Tag: Toxic chemicals 

സ്കൂൾ യൂണിഫോമിൽ മാരകമായ കെമിക്കലുകൾ അടങ്ങിയിരിക്കുന്നതായി പഠനം

സ്കൂൾ കുട്ടികളുടെ വസ്ത്രങ്ങൾ കാഴ്ചയിൽ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കും. എന്നാൽ ഇത് ധരിക്കാൻ അനുയോജ്യമാണോ? അല്ലെന്നാണ് പുതിയ പഠനം പറയുന്നത്. പഠനമനുസരിച്ച്, ഇവയിലെല്ലാം പോളിഫ്ലൂറോയോൽകിൽ പദാർത്ഥങ്ങൾ എന്നറിയപ്പെടുന്ന ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. എൻവയൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടെക്സ്റ്റയിൽസ് ഉൽപ്പന്നങ്ങളിൽ…