Tag: Tourists

ഇലവീഴാപൂഞ്ചിറയിൽ വിനോദസഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ട്

കോട്ടയം: കനത്ത മഴയിലും മണ്ണിടിച്ചിലിലും കോട്ടയം ഇലവിഴപൂഞ്ചിറയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. വിനോദസഞ്ചാരികൾ മേച്ചാൽ പള്ളിയിൽ അഭയം പ്രാപിച്ചിട്ടുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനത്തിനായി പൊലീസിനെയും അഗ്നിശമന സേനയെയും വിന്യസിച്ചിട്ടുണ്ട്. കല്ലും ചെളിയും വഴിയിൽ അടിഞ്ഞുകൂടിയതിനാൽ യാത്ര തടസ്സപ്പെട്ടു.…