ബഫര്‍ സോണില്‍ നിര്‍ണായക തീരുമാനം ഇന്ന്
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മുൻ സർക്കാർ ഉത്തരവിൽ നിർണായക തീരുമാനം ഇന്ന് ഉണ്ടായേക്കും. 2019ൽ സംരക്ഷിത വനങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ബഫർ സോൺ സ്ഥാപിക്കാൻ കഴിയും. ഇത് പിന്‍വലിക്കണോ അതോ ഭേദഗതി ചെയ്യണോ എന്ന കാര്യത്തിൽ ഇന്ന്…