Tag: The Marshall Islands

കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട അവസാന വലിയ രാജ്യമായി മൈക്രോനേഷ്യ

കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്ന ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള ലോകത്തിലെ അവസാന രാജ്യമായി മൈക്രോനേഷ്യ മാറും. രണ്ടര വർഷത്തിലേറെയായി, പസഫിക് ദ്വീപസമൂഹത്തിന് അതിന്‍റെ ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും അതിർത്തി നിയന്ത്രണങ്ങളും കാരണം കോവിഡ് വ്യാപനം ഒഴിവാക്കാൻ കഴിഞ്ഞു. ചൊവ്വാഴ്ച വിവിധ ഇടങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതായി സർക്കാർ…