Tag: Thangam Hospital

പാലക്കാട് തങ്കം ആശുപത്രിക്കെതിരെ നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. തുടർച്ചയായി ചികിത്സാപ്പിഴവ് നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ്…