Tag: Tejashwi Yadav

ലാലു പ്രസാദ് യാദവിൻ്റെ ശസ്ത്രക്രിയ വിജയകരം; നേതാവിനായി പൂജകൾ നടത്തി പ്രവർത്തകർ

പട്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. സിംഗപ്പൂരിലെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ലാലുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ലാലുവിന്‍റെ മകൾ രോഹിണി ആചാര്യയാണ് വൃക്ക ദാനം ചെയ്തത്. ലാലുവിന്‍റെ ഭാര്യ റാബ്രി ദേവി, മകൻ…

രാഹുൽ ഗാന്ധിക്ക് പിന്നാലെ ‘ഭാരത് യാത്ര’യ്ക്ക് ഒരുങ്ങി നിതീഷ് കുമാർ

പട്ന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഭാരത് യാത്രയ്ക്ക് തയ്യാറെടുക്കുന്നു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്‍റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിക്കുകയാണ്…

ഐആർസിടിസി അഴിമതി; തേജസ്വി യാദവ് നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി

പട്ന: ഐ.ആർ.സി.ടി.സി തട്ടിപ്പുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോട് ഒക്ടോബർ 18ന് ഹാജരാകാൻ ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. കേസിൽ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് തേജസ്വിയുടെ അഭിഭാഷകൻ നൽകിയ അപേക്ഷ…

ഐആർസിടിസി തട്ടിപ്പ്; ലാലുവിനെയും കുടുംബാംഗങ്ങളെയും വിചാരണ ചെയ്യാൻ അനുമതി

പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനും കുടുംബാംഗങ്ങൾക്കുമെതിരായ ഐആർസിടിസി അഴിമതിക്കേസിൽ വിചാരണ നടപടികളുമായി മുന്നോട്ട് പോകാൻ ഡൽഹി ഹൈക്കോടതി സിബിഐക്ക് അനുമതി നൽകി. 2018 ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതിനുള്ള വാദങ്ങൾ ആരംഭിച്ചിരുന്നില്ല. ലാലു പ്രസാദ്…

രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നു: നിതീഷ് കുമാര്‍

ഹരിയാന: രാജ്യത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും അവർക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു .കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ബിജെപിയെ നേരിടാൻ ഒന്നിക്കണമെന്നും നിതീഷ് കുമാർ പറഞ്ഞു. പ്രതിപക്ഷ…

ഐആർസിടിസി അഴിമതി കേസ് ; തേജസ്വിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ

ന്യൂഡൽഹി: ഐആർസിടിസി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹർജി നൽകി. അടുത്തിടെ നടന്ന പത്രസമ്മേളനത്തിൽ ആർജെഡി നേതാവ് തേജസ്വി സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നിരുന്നു. തേജസ്വി കേസിനെ…