Tag: Tech

റെയിൽവയർ ഉപഭോക്താക്കൾക്ക് ഇനി റെയിൽവേ സ്റ്റേഷനുകളിൽ ഫ്രീ വൈഫെ

ന്യൂ​ഡ​ൽ​ഹി: റെയിൽവയർ ബ്രോഡ്ബാൻഡ് ഗാർഹിക കണക്ഷൻ ഉള്ളവർക്ക് ഇനി റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ ടെൽ വൈഫൈ സൗജന്യമായി ഉപയോഗിക്കാം. 6105 റെയിൽവേ സ്റ്റേഷനുകളിൽ റെ​യി​ൽ ​ടെ​ലി​ന്റെ അതിവേഗ ഇന്‍റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ആഗോളതലത്തിൽ ഏറ്റവും വലിയ ഏകീകൃത പൊതു വൈ-ഫൈ ശൃംഖലകളിലൊന്നാണ്…

യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കാൻ 5ജി സഹായിക്കുമെന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: 5 ജി പ്രവർത്തനങ്ങളുടെ വേഗത ഗുണപരമായ പുരോഗതിയിലേക്ക് നയിക്കുമെന്നും യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി മാറാൻ സഹായിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പാർലമെന്‍റ് മണ്ഡലമായ വാരണാസിയിൽ ഭാരതി എയർടെൽ 5ജി മൊബൈൽ സേവനം ആരംഭിച്ച…

മാരുതി സുസുക്കി 2022 സെപ്റ്റംബറിൽ 1,76,306 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി

2022 സെപ്റ്റംബറിൽ 1,76,306 യൂണിറ്റുകൾ വിറ്റഴിച്ചതായി മാരുതി സുസുക്കി ശനിയാഴ്ച പ്രഖ്യാപിച്ചു. 1,50,885 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പന, മറ്റ് ഒഇഎമ്മുകളിലേക്കുള്ള 4,018 യൂണിറ്റുകളുടെ വിൽപ്പന, 21,403 യൂണിറ്റുകളുടെ കയറ്റുമതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രധാനമായും ആഭ്യന്തര മോഡലുകളിൽ വാഹനങ്ങളുടെ ഉൽപാദനത്തിൽ സ്വാധീനം…

ഫോക്സ്വാഗൺ ഇന്ത്യക്ക് സെപ്റ്റംബർ വിൽപ്പനയിൽ 60% വളർച്ച

ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ ശനിയാഴ്ച പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 60 ശതമാനത്തിലധികം വളർച്ചയാണ് വാഹന കമ്പനി രേഖപ്പെടുത്തിയത്. 2022 സെപ്റ്റംബറിൽ ഫോക്സ്വാഗൺ 4,103 യൂണിറ്റുകൾ വിറ്റു. പോർട്ട്ഫോളിയോയിൽ ചേർത്ത ഏറ്റവും പുതിയ…

ഓൺലൈൻ പേയ്‌മെൻ്റ് കാർഡുകൾക്ക് ടോക്കണുകൾ ഏർപ്പെടുത്തി ആർബിഐ

ന്യൂ ഡൽഹി: ഓൺലൈൻ പേയ്മെന്‍റുകൾ സുരക്ഷിതമാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ നിയമങ്ങൾ ഇന്ന് പ്രാബല്യത്തിൽ വന്നു. ഓൺലൈൻ ഇടപാടുകളിൽ വർധിച്ചുവരുന്ന തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്കിന്‍റെ ഏറ്റവും പുതിയ നീക്കം. ഡെബിറ്റ് കാർഡോ ക്രെഡിറ്റ്…

ഡല്‍ഹിയില്‍ ഇനി ഇന്ധനം ലഭിക്കണമെങ്കിൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വേണം

ന്യൂഡല്‍ഹി: സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പുക പരിശോധനാ സർട്ടിഫിക്കറ്റ്) ഹാജരാക്കാതെ ഡൽഹിയിലെ പെട്രോൾ പമ്പുകളില്‍ നിന്ന് ഇനി ഇന്ധനം ലഭിക്കില്ല. ഒക്ടോബർ 25 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. സെപ്റ്റംബർ 29ന്…

ആകാശ എയറിന് പുതിയ പങ്കാളി

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ, തത്സമയ വിമാന യാത്രാ വിവരങ്ങൾ ശേഖരിക്കുന്നതിന് റേറ്റ്‌ഗെയിൻ ട്രാവൽ ടെക്നോളജീസുമായി സഹകരിക്കുന്നു. രാജ്യത്തെ മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ പറക്കാൻ അനുവദിക്കുന്ന ആകാശയ്ക്ക് ഈ വിവര ശേഖരണത്തിലൂടെ ടിക്കറ്റ് നിരക്കുകൾ…

ജൈടെക്സ് ടെക് ഷോയിൽ ഇക്കുറി പറക്കും കാർ എത്തുന്നു

ദു​ബൈ: ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോകളിലൊന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈ​ടെ​ക്സ്​) ഇത്തവണ പറക്കും കാർ എത്തും. ചൈനീസ് കമ്പനിയായ ഇ​വി​ടോ​ൾ ആണ് രണ്ട് പേർക്ക് ഇരിക്കാവുന്ന പറക്കുന്ന കാർ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഈ മാസം 10 മുതൽ…

എംജി മോട്ടോർ ഇന്ത്യയുടെ സെപ്റ്റംബറിലെ വിൽപ്പനയിൽ 17.5 ശതമാനം വർധന

എംജി മോട്ടോർ ഇന്ത്യ കഴിഞ്ഞ മാസം 3,808 യൂണിറ്റുകൾ വിറ്റഴിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിനേക്കാൾ 17.5 ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ നടപ്പ് വർഷത്തിന്‍റെ മൂന്നാം പാദത്തിൽ വിൽപ്പനയിൽ 11 ശതമാനം വർദ്ധനവ് കമ്പനി രേഖപ്പെടുത്തിയതായും വാഹന…

മോട്ടോറോളയുടെ മോട്ടോ ജി72 ഉടൻ ഇന്ത്യയിലെത്തും

മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോ ജി 72 ഉടൻ ഇന്ത്യയിലെത്തും. ഒക്ടോബർ മൂന്നിന് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട്, ഫോണിന്‍റെ ലോഞ്ച് തീയതി വെളിപ്പെടുത്തി. ഫോണിന്‍റെ ചില വിശദാംശങ്ങളും ഫ്ലിപ്കാർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. ഫ്ലിപ്കാർട്ട് വഴി മാത്രമേ ഫോണുകൾ വിൽപ്പനയ്ക്ക്…