Tag: Tech

പിക്സൽ 7ൽ ക്ലിയര്‍ കോളിങ് ഫീച്ചർ അവതരിപ്പിച്ച് ഗൂഗിള്‍

പിക്സൽ 7 സീരീസ് ഫോണുകൾക്കായി ഗൂഗിൾ ‘ക്ലിയർ കോളിങ്’ ഫീച്ചർ അവതരിപ്പിച്ചു. ഫോൺ കോളിന്‍റെ വ്യക്തത വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനമാണിത്. ആൻഡ്രോയിഡ് 13 ക്യുപിആർ 1 ബീറ്റ 3 സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തവർക്ക് ഈ കോൾ ക്വാളിറ്റി എൻഹാൻസർ ലഭ്യമാകും.…

സ്റ്റാറ്റസ് റിയാക്ഷൻ; പുത്തൻ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്

‘മെസേജ് റിയാക്ഷന്’ ശേഷം വാട്ട്സ്ആപ്പ് പുതിയ റിയാക്ഷൻ ഫീച്ചർ അവതരിപ്പിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി സ്റ്റാറ്റസുകൾക്ക് റിയാക്ഷൻ ഇമോജികൾ അയക്കാനുള്ള ഓപ്ഷനാണ് അവതരിപ്പിച്ചത്. ഇത് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് സ്റ്റോറികളിൽ നിലവിലുള്ള റിയാക്ഷൻ ഫീച്ചറിന് തുല്യമാണ്. നിലവിൽ, എട്ട് ഇമോജി ഓപ്ഷനുകൾ മാത്രമാണ്…

ജിഫി വില്‍ക്കാനുള്ള യുകെയുടെ ഉത്തരവ് മെറ്റ അംഗീകരിച്ചു

യുകെ: ആനിമേറ്റഡ് ഇമേജ് പ്ലാറ്റ്ഫോമായ ജിഫി വിൽക്കാനുള്ള യുകെയുടെ ഉത്തരവിന് ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നൽകി. ഏറ്റെടുക്കൽ പരസ്യ വിപണിയെ പ്രതികൂലമായി ബാധിച്ചതായി നേരത്തെ ട്രൈബ്യൂണൽ നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണം കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (സിഎംഎ) ശരിവച്ചു.…

സാംസങ് ഗാലക്സി എഫ് 23 5 ജി ഫോണിന് ഫ്ലിപ്കാർട്ടിൽ ക്യാഷ് ബാക്ക് ഓഫർ

സാംസങ് ഗാലക്സി എഫ് 23 5 ജി സ്മാർട്ട്ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ, ഓഫറുകളിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവർക്ക് ക്യാഷ്ബാക്ക് ഓഫറുകളിൽ വാങ്ങാം. ഡിസ്പ്ലേയിലേക്ക് വരുമ്പോൾ, ഈ സ്മാർട്ട്ഫോണുകൾക്ക് 6.6 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേയും, 120 ഹെർട്സ്…

ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരമെന്ന് നാസ

വാഷിം​ഗ്ടൺ: നാസയുടെ ഡാർട്ട് കൂട്ടിയിടി ദൗത്യം വിജയകരം. ഡിമോർഫെസ് ഡിഡിമോസിനെ ഭ്രമണം ചെയ്യുന്ന വേഗത വ്യത്യാസപ്പെട്ടു. 32 മിനിറ്റ് വ്യത്യാസമുണ്ടാക്കാൻ കഴിഞ്ഞതായി ഗവേഷകർ പറഞ്ഞു. ഡാർട്ട് കൂട്ടിയിടി ദൗത്യത്തിന്‍റെ വിജയം നാസയാണ് പ്രഖ്യാപിച്ചത്. ബഹിരാകാശ പേടകം ഛിന്നഗ്രഹത്തിൽ ഇടിച്ചതിന്‍റെ ഫലമായി, ഡിമോർഫസ്…

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്; കേന്ദ്രവുമായി ചര്‍ച്ചകള്‍ ആരംഭിച്ചു

സ്റ്റാർലിങ്കിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതിന് ഇന്ത്യയിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി ചർച്ചകൾ ആരംഭിച്ചു. എലോൺ മസ്കിന്‍റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്‍റെ കീഴിലുള്ള കമ്പനിയാണ് സ്റ്റാർലിങ്ക്. സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങളാണ് സ്റ്റാർലിങ്ക് ലഭ്യമാക്കുന്നത്. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ ആവശ്യമായ ലൈസൻസിനായി സ്റ്റാർലിങ്ക് അപേക്ഷിക്കും.…

ഇൻഫിനിക്സ് സീറോ അൾട്രാ ഫോണുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചു

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ ഇൻഫിനിക്സ് സീറോ അൾട്രാ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഇതുവരെ ഇൻഫിനിക്സ് പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വിലയേറിയ ഫോണുകളാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 200 മെഗാപിക്സൽ ക്യാമറ, 180 വാട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്…

‘മോട്ടോ ജി 72’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ന്യൂഡൽഹി: സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള തങ്ങളുടെ ബജറ്റ് ഫോൺ ‘മോട്ടോ ജി 72’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 108 എംപി ക്യാമറയും 10 ബിറ്റ് ബില്യൺ കളർ പോലെഡ് ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്നതാണ് ഫോൺ. മെറ്റിയോറൈറ്റ് ഗ്രേ, പോളാർ ബ്ലൂ എന്നീ രണ്ട്…

ജനപ്രിയ കാറായ റെനോ 4 തിരിച്ചെത്തുന്നു

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ജനപ്രിയ കാറുകളിലൊന്നായ റെനോ 4 നെയിംപ്ലേറ്റ് പുനരുജ്ജീവിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ട്. ഈ എൻട്രി-ലെവൽ ഹാച്ച്ബാക്ക് 1960 കളുടെ ആരംഭം മുതൽ 1990 കളുടെ മധ്യം വരെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്ക്കുണ്ടായിരുന്നു. ഇപ്പോൾ ഈ മോഡൽ…

ടാറ്റ മോട്ടോഴ്‌സിന്റെ സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ പുറത്ത്

ടാറ്റ മോട്ടോഴ്സ് 2022 സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കമ്പനി കഴിഞ്ഞ മാസം മൊത്തം 47,864 പാസഞ്ചർ വാഹനങ്ങൾ ചില്ലറ വിൽപ്പന നടത്തി. 3,655 ഇലക്ട്രിക് വാഹനങ്ങളും (ടാറ്റ നെക്സോൺ ഇവി, ടാറ്റ ടിഗോർ ഇവി) 43,999 ഐസിഇ ഇന്ധന വാഹനങ്ങളും…