Tag: Teaser

ഹിന്ദുത്വത്തെ കളിയാക്കുന്നു; ആദിപുരുഷ് തിയറ്ററില്‍ എത്തിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്ത്

പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷിനെതിരെ വിമര്‍ശനവുമായി വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഹിന്ദു മൂല്യങ്ങളെ കളിയാക്കുന്നതാണ് ചിത്രം എന്ന് വിഎച്ച്പി ആരോപിച്ചു. ടീസറില്‍ രാമനേയും ലക്ഷ്ണനേയും രാവണനേയും ചിത്രീകരിച്ച രീതിയാണ് സംഘടനയെ ചൊടിപ്പിച്ചത്.  ആദിപുരുഷിൽ, രാമൻ, ലക്ഷ്മണൻ, രാവണൻ എന്നിവരെ ഹിന്ദുത്വത്തെ പരിഹസിക്കുന്ന…

പൃഥ്വിരാജിന്റെ ‘തീർപ്പ്’; ടീസർ പുറത്ത്

പൃഥ്വിരാജ് നായകനാകുന്ന തീർപ്പിലെ ആദ്യ ടീസർ പുറത്തിറങ്ങി. ശക്തമായ ഡയലോഗുമായാണ് ടീസർ എത്തിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരെ ടീസറിൽ കാണാം. മുരളി ഗോപി തിരക്കഥയെഴുതി രതീഷ്…

സണ്ണി ഡിയോളിനൊപ്പം ബോളിവുഡില്‍ ദുല്‍ഖര്‍; ഛുപ് ടീസര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ മൂന്നാമത്തെ ഹിന്ദി ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ആര്‍ ബല്‍കിയാണ്. സണ്ണി ഡിയോള്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചീനി കം, പാ,…

ചോളസാമ്രാജ്യത്തിന്‍റെ വിസ്മയക്കാഴ്ച ; ‘പൊന്നിയിന്‍ സെല്‍വന്‍’ ടീസര്‍ പുറത്ത്

പ്രശസ്ത സംവിധായകന്‍ മണിരത്നത്തിന്‍റെ സ്വപ്ന പദ്ധതിയായ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍റെ ടീസര്‍ പുറത്തിറങ്ങി. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക…