Tag: Tata Motors

നവംബറില്‍ രാജ്യത്ത് റെക്കോര്‍ഡ് കാര്‍ വില്‍പ്പന; 31.7% വർദ്ധനവ്

രാജ്യത്തെ മികച്ച 10 കാർ നിർമ്മാതാക്കൾ നവംബറിൽ 310,807 യൂണിറ്റ് കാറുകൾ വിറ്റതായി കണക്കുകൾ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 31.7 ശതമാനം വർധനയുണ്ടായി. തുടർച്ചയായ ആറാം മാസമാണ് രാജ്യത്ത് കാർ വിൽപ്പന 3 ലക്ഷം കടക്കുന്നത്. സെമികണ്ടക്ടര്‍ ചിപ്പ് പ്രതിസന്ധി അൽപ്പം…

ടാറ്റ മോട്ടോഴ്‌സിന്റെ സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ പുറത്ത്

ടാറ്റ മോട്ടോഴ്സ് 2022 സെപ്റ്റംബറിലെ വിൽപ്പന കണക്കുകൾ പുറത്തുവിട്ടു. കമ്പനി കഴിഞ്ഞ മാസം മൊത്തം 47,864 പാസഞ്ചർ വാഹനങ്ങൾ ചില്ലറ വിൽപ്പന നടത്തി. 3,655 ഇലക്ട്രിക് വാഹനങ്ങളും (ടാറ്റ നെക്സോൺ ഇവി, ടാറ്റ ടിഗോർ ഇവി) 43,999 ഐസിഇ ഇന്ധന വാഹനങ്ങളും…

സെപ്റ്റംബറിൽ വാഹന റീട്ടെയിൽ വിൽപ്പനയിൽ 11% വർദ്ധനവ്

ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനുകളുടെ അഭിപ്രായത്തിൽ, ഇന്ത്യൻ വാഹന നിർമ്മാതാക്കളുടെ റീട്ടെയിൽ വിൽപ്പന സെപ്റ്റംബറിൽ 11 ശതമാനം ഉയർന്നു. നിർമ്മാതാക്കളിൽ നിന്നുള്ള മികച്ച സപ്ലൈ ഉപഭോക്തൃ ഡെലിവറി വർദ്ധിപ്പിക്കാൻ ഡീലർമാരെ പ്രാപ്തരാക്കി. മൊത്ത ചില്ലറ വിൽപ്പന കഴിഞ്ഞ മാസം 14,64,001…

ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെയുള്ള മോഡലുകള്‍ക്ക് വമ്പൻ ഡിസ്‌കൗണ്ടുമായി ടാറ്റ

ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വലിയ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്ത് ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 2022 ഒക്ടോബറിൽ, ഈ രണ്ട് മോഡലുകളും വാങ്ങുന്നവർക്ക് 40000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എക്‌സ്‌ചേഞ്ച് ബോണസിന്റെ രൂപത്തിൽ…

രണ്ടു വര്‍ഷത്തിനകം മൂന്ന് പുതിയ ഇവികളുമായി ടാറ്റ

രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന പാസഞ്ചർ ഇലക്ട്രിക് കാറായ പുതിയ ടിയാഗോ ഇവി ടാറ്റാ മോട്ടോഴ്‍സ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അടിസ്ഥാനപരമായി നിലവിലെ ഐസിഇ പവർഡ് ടിയാഗോ ഹാച്ച്ബാക്കിന്റെ വൈദ്യുതീകരിച്ച പതിപ്പാണ് ഇത്. പുതിയ മോഡലിന് 8.49 ലക്ഷം മുതൽ 11.79 ലക്ഷം…

ടാറ്റ ടിയാഗോ ഇവി രാജ്യത്ത് അവതരിപ്പിച്ചു

ടാറ്റ ടിയാഗോ ഇവി (ഇലക്ട്രിക് വെഹിക്കിൾ) ഔദ്യോഗികമായി ബുധനാഴ്ച രാജ്യത്ത് അവതരിപ്പിച്ചു. 8.49 ലക്ഷം രൂപയാണ് പ്രാരംഭ വില(എക്സ്-ഷോറൂം). നെക്സോൺ ഇവി, നെക്സോൺ ഇവി മാക്സ്, ടിഗോർ ഇവി എന്നിവയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്സിന്‍റെ ക്യാമ്പിൽ നിന്നുള്ള നാലാമത്തെ ഇവി മോഡലാണിത്.…

4 ലക്ഷം യൂണിറ്റുകൾ വിറ്റ് ചരിത്രം കുറിച്ച് ടാറ്റ നെക്സോൺ

ടാറ്റ മോട്ടോഴ്സിന്‍റെ സബ് കോംപാക്റ്റ് എസ്യുവിയായ നെക്സോൺ 4 ലക്ഷം യൂണിറ്റ് ഉൽപ്പാദനം പിന്നിട്ടു. 2017 ൽ ലോഞ്ച് ചെയ്ത നെക്സോണിന്റെ വിൽപ്പന ഒരു ലക്ഷം കടക്കാൻ 1 വർഷവും 10 മാസവും എടുത്തു. നിർമ്മാണം രണ്ട് ലക്ഷം യൂണിറ്റുകൾ കടക്കാൻ…

നെക്സോൺ ഇവി പ്രൈമുമായി ടാറ്റ

ടാറ്റ മോട്ടോഴ്സ് ജനപ്രിയ ചെറിയ എസ്യുവിയായ നെക്സോണിന്‍റെ പുതിയ വകഭേദം അവതരിപ്പിച്ചു. എക്സ് എം പ്ലസ് (എസ്) വേരിയന്റാണ് അവതരിപ്പിച്ചത്. പെട്രോൾ മാനുവൽ ഓട്ടോമാറ്റിക്, ഡീസൽ മാനുവൽ ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ പുതിയ മോഡൽ ലഭ്യമാകും. പെട്രോൾ മാനുവൽ വേരിയന്‍റിന് 9.75 ലക്ഷം…