Tag: STATE INFORMATION COMMISSION

സംസ്ഥാന വിവരാവകാശ കമ്മീഷണറായി എ.എ. ഹക്കീമിനെ നിയമിച്ചു

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണറായി ഐ ആൻഡ് പിആർഡി മുൻ അഡീഷണൽ ഡയറക്ടർ എഎ ഹക്കീമിനെ നിയമിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമമന്ത്രി എന്നിവരടങ്ങിയ സ്ക്രീനിംഗ് കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാർശ ഗവർണർ അംഗീകരിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ എ.എ ഹക്കീം കായംകുളം…