പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രത്യേക ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കി
ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ട്രസ്റ്റിന്റെയും, അനുബന്ധ ട്രസ്റ്റുകളുടെയും വരവ് ചെലവ് കണക്ക് സംബന്ധിച്ച പ്രത്യേക ഓഡിറ്റ് പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. ജസ്റ്റിസുമാരായ യുയു ലളിത്, എസ് രവീന്ദ്ര ഭട്ട്, സുധാൻഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഓഗസ്റ്റ് 31…