Tag: Sports

അര്‍ജന്റീന താരം ഏയ്ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിൽ

കഴിഞ്ഞ സീസണോടെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച അര്‍ജന്റീന താരം ഏയ്ഞ്ചല്‍ ഡി മരിയ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിൽ. 34 കാരനായ ഡി മരിയ ഏഴ് വർഷത്തിനിടെ പി.എസ്.ജിക്ക് വേണ്ടി 295 മത്സരങ്ങളിൽ നിന്ന് 92 ഗോളുകൾ നേടിയിട്ടുണ്ട്. 2015…

ഹാളണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ ഒമ്പതാം നമ്പർ

മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ സൈനിംഗ് എർലിങ് ഹാളണ്ട് ക്ലബ്ബിൽ ഒൻപതാം നമ്പർ ജേഴ്സി അണിയും. 2019 മുതൽ ഗവ്രിയേൽ ജീസുസ് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയിൽ നമ്പർ 9 അണിഞ്ഞിരുന്നത്. ഹാളണ്ട് വന്നതോടെ ജീസുസ് ക്ലബ് വിട്ടിരുന്നു. മുമ്പ് 2005-06ൽ ആൻഡി കോളും…

സിറ്റിയുടെ സ്റ്റെർലിംഗ് ഇനി ചെൽസിയിൽ

മാഞ്ചസ്റ്റർ സിറ്റിയുടെ അറ്റാക്കിംഗ് താരം റഹീം സ്റ്റെർലിങിനെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ ചെൽസി വിജയിച്ചു. 25 മില്യണും ആഡ് ഓണുമുള്ള ചെൽസിയുടെ ആദ്യ ഓഫർ സിറ്റി നിരസിച്ചുവെങ്കിലും 55 ദശലക്ഷം യൂറോയ്ക്കുള്ള പുതിയ ബിഡ് സിറ്റി സ്വീകരിച്ചു. ട്രാൻസ്ഫർ ഫീസായി 45 മില്യൺ…

എലെന റെബാകിനയ്ക്ക് കന്നി വിമ്പിൾഡൻ കിരീടം

ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം കസാക്കിസ്ഥാന്‍റെ എലേന റെബാക്കിന സ്വന്തമാക്കി. ടുണീഷ്യയുടെ ഓൺസ് ജാബറിനെയാണ് റെബാക്കീന പരാജയപ്പെടുത്തിയത്. സ്കോർ: 3–6, 6–2, 6–2. എലീന റെബക്കീനയുടെ ആദ്യ ഗ്രാന്‍റ് സ്ലാം കിരീട നേട്ടമായിരുന്നു ഇത്. ഇതാദ്യമായാണ് ഇരുവരും ഒരു ഗ്രാൻഡ്…

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർക്ക് നേരെ വംശീയ അധിക്ഷേപം; യുവാവ് അറസ്റ്റിൽ

ബിർമിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർക്കെതിരെ വംശീയ പരാമർശം നടത്തിയെന്നാരോപിച്ച് ഒരാൾ അറസ്റ്റിൽ. 32കാരനെ അറസ്റ്റ് ചെയ്തതായി ബർമിങ്ഹാം പോലീസ് അറിയിച്ചു. അയാളെ ചോദ്യം ചെയ്തു വരികയാണ്. പൊതുസ്ഥലത്ത് വംശീയമായ മോശം പെരുമാറ്റത്തിന്റെ പേരിലാണ് അറസ്റ്റ്. എഡ്ജ്ബാസ്റ്റൺ…

കോഹ്‌ലി വീണ്ടും നിരാശപ്പെടുത്തി; ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. മുൻ നായകൻ വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്തിൽ ഒരു റൺസുമായാണ് അദ്ദേഹം മടങ്ങിയത്. ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ രോഹിത് ശർമയും…

മലയാളി താരം ബ്രിട്ടോ ഇനി രാജസ്ഥാൻ യുണൈറ്റഡിൽ കളിക്കും

തിരുവനന്തപുരം സ്വദേശിയായ ബ്രിട്ടോ ഇനി ഐ ലീഗിൽ കളിക്കും. ഒരു വർഷത്തെ വായ്പാ കരാറിലാണ് ബ്രിട്ടോ ഇന്ത്യൻ നേവിയിൽ നിന്ന് രാജസ്ഥാൻ യുണൈറ്റഡിലേക്ക് എത്തുന്നത്. ഒരു സീസൺ മുമ്പ് ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനായി ബ്രിട്ടോ കളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ അദ്ദേഹം…

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ജഴ്‌സി അവതരിപ്പിച്ച് മെസ്സി

ഖത്തര്‍: ഖത്തർ ലോകകപ്പിനുള്ള അർജന്‍റീനയുടെ ഹോം കിറ്റ് അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയും നിറത്തിലുള്ള ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. മെസിയും എയ്ഞ്ചൽ ഡി മരിയയും പുതിയ ജഴ്സി അണിഞ്ഞുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ജിയോ ലോ സെൽസോ, ജൂലിയൻ…

വിരമിക്കൽ സൂചന നൽകി ആരോൺ ഫിഞ്ച്

ഈ വർഷത്തെ ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റിനോട് വിടപറഞ്ഞേക്കുമെന്ന സൂചന നൽകി ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആരോൺ ഫിഞ്ച്. ഓസ്ട്രേലിയയുടെ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനാണ് ഫിഞ്ച്. ഫിഞ്ചിന്‍റെ കീഴിലാണ് കഴിഞ്ഞ വർഷം ഓസ്ട്രേലിയ ടി20 ലോകകപ്പ് ഉയർത്തിയത്. ഈ വർഷം സ്വന്തം…

ശ്രീലങ്കയിൽ പ്രക്ഷോഭത്തില്‍ അണിനിരന്ന് മുൻ ക്രിക്കറ്റ് താരം ജയസൂര്യ

കൊളംബോ: പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിൽ പങ്കുചേർന്ന്, മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ജയസൂര്യ പ്രതിഷേധക്കാരോടൊപ്പം ചേർന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ എന്നും നിലകൊണ്ടതെന്ന് ജയസൂര്യ ട്വീറ്റ്…