Tag: Sports

സൂപ്പർക്ലബുമായി വഴിപിരിഞ്ഞ് ഓസിൽ

മെസൂദ്‌ ഓസിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറി. ഫെനർബാഷെ കരാർ ടെർമിനേറ്റ് ചെയ്‌ത താരം തുർക്കിഷ് ലീഗിലെ തന്നെ ഇസ്‌തംബുൾ ബസക്സെഹറിലേക്കാണ് ചേക്കേറിയത്. ഫെനർബാഷെ പരിശീലകനുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ഓസിൽ കരാർ റദ്ദാക്കിയത്. 33 കാരനായ ഓസിൽ ഇംഗ്ലീഷ് ക്ലബ്ബായ ആഴ്സണലുമായുള്ള വേർപിരിയലിന്…

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് നാളെ അമേരിക്കയിൽ തുടക്കം

അമേരിക്ക: 18-ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് അമേരിക്കയിലെ യൂജീനിൽ വെള്ളിയാഴ്ച തുടക്കം. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മീറ്റ് കഴിഞ്ഞ വർഷമാണ് നടക്കേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് -19 മഹാമാരി കാരണം ടോക്കിയോ ഒളിമ്പിക്സ് ഒരു വർഷം വൈകിയതിന് പിന്നാലെ ലോക ചാമ്പ്യൻഷിപ്പും ഒരു…

ഹൈപ്പർസോണിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് യുഎസ്

ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പ് ഹൈപ്പർസോണിക് മിസൈലുകൾ അമേരിക്ക വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. കാലിഫോർണിയ തീരത്ത് ചൊവ്വാഴ്ച എയർ വിക്ഷേപിച്ച റാപ്പിഡ് റെസ്പോൺസ് വെപ്പൺ ബൂസ്റ്റർ വിജയകരമായി പരീക്ഷിച്ചതായി യുഎസ് വ്യോമസേന സ്ഥിരീകരിച്ചു. വിക്ഷേപണത്തിനു മുമ്പ് എആർആർഡബ്ല്യു ടെസ്റ്റ് ബി -52 എച്ചിന്‍റെ…

ജഴ്സിയൂരിയുള്ള ഗാംഗുലിയുടെ വിജയാഘോഷത്തിന് 20 വയസ്സ്

ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ ഇന്നലെ മുട്ടുകുത്തിച്ചപ്പോൾ കൃത്യം രണ്ട് പതിറ്റാണ്ട് മുമ്പ് നേടിയതും ഒരു അവിസ്മരണീയമായ വിജയമായിരുന്നു. ഒപ്പം അന്നത്തെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ‘അപൂർവ’ ആഘോഷവും. ലോക ക്രിക്കറ്റിന്‍റെ ജന്മസ്ഥലമായ ലോർഡ്സിലെ ബാൽക്കണിയിൽ നിന്ന് സൗരവ് ഗാംഗുലി തന്‍റെ…

ഖത്തർ ലോകകപ്പ് ; ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വൻ കുതിപ്പുണ്ടാകും

ദോഹ: ഫിഫ ലോകകപ്പിന് ശേഷം ഖത്തറിന്‍റെ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകില്ലെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അധികൃതർ പറഞ്ഞു. ഖത്തർ ദേശീയ ദർശന രേഖ-2030ന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉചിതമായ അവസരമാണ് ലോകകപ്പ് എന്ന് ഖത്തരി ബിസിനസ്‌മെൻ…

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണം

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യ സ്വർണം നേടി. മിക്സഡ് ടീം ഇനത്തിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷും തുഷാർ മാനെയും സ്വർണം നേടി. ഹംഗേറിയൻ ടീമിനെ 17-13 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ ജോഡി സ്വർണം…

ഇംഗ്ലണ്ടിനെതിരായ മത്സരം; റെക്കോർഡുകൾ കടപുഴക്കി ഇന്ത്യൻ പേസർമാർ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ പേസർമാർ റെക്കോർഡുകൾ തകർത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഒമ്പത് വിക്കറ്റ് വീതം വീഴ്ത്തി. ഈ പ്രകടനത്തിൽ രണ്ട് പേസർമാരും വ്യക്തിഗത റെക്കോർഡുകൾ സ്ഥാപിച്ചു. മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചു. മത്സരത്തിൽ 6…

250 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശർമ്മ 

കെന്നിങ്ടണ്‍: ഏകദിനത്തിൽ 250 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് രോഹിത് ശർമ സ്വന്തമാക്കിയത്. ഓവലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ രോഹിത് ശർമ അഞ്ച് സിക്സറുകളാണ് അടിച്ചത്. ഇതോടെ 250 സിക്സറുകൾ എന്ന നാഴികക്കല്ല് രോഹിത് മറികടന്നു. 58 പന്തിൽ ഏഴു…

മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഒ കെ രാംദാസ് അന്തരിച്ചു

തിരുവനന്തപുരം: മുൻ രഞ്ജി ക്രിക്കറ്റ് താരം ഒ.കെ രാംദാസ് അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. കണ്ണൂർ തളാപ്പ് സ്വദേശിയായ രാംദാസ് കേരള ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനാണ്. എഴുപതുകളിൽ കേരളത്തിനായി സൂരി ഗോപാലകൃഷ്ണനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്ത രാംദാസ് കേരളത്തിൽ…

ഏകദിന റാങ്കിങ്; പാകിസ്ഥാനെ മറികടന്ന് ഇന്ത്യ

ദുബായ്: ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ഇന്ത്യ ഏകദിന റാങ്കിംഗിൽ മുന്നേറി. പാകിസ്ഥാനെ പിന്തള്ളിയാണ് ഇന്ത്യ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തിയത്. ആദ്യ ഏകദിനത്തിൽ തോറ്റെങ്കിലും ഇംഗ്ലണ്ട് ഇപ്പോഴും രണ്ടാം സ്ഥാനത്താണ്. ആദ്യത്തേത് ന്യൂസിലാന്റാണ്. 126 റേറ്റിംഗ് പോയിന്‍റുമായി കിവീസ് ഒന്നാം സ്ഥാനത്താണ്.…