Tag: Sports

ഐസിസി ദീർഘിച്ച ഐപിഎൽ വിൻഡോയ്ക്ക് സമ്മതമറിയിച്ചു

ദീർഘിച്ച ഐപിഎൽ വിൻഡോയ്ക്ക് ഐസിസി സമ്മതം അറിയിച്ചു. ഐപിഎല്ലിനായി രണ്ടര മാസത്തെ വിൻഡോക്ക് ഐസിസി അംഗീകാരം നൽകി. ഐപിഎല്ലിനായി രണ്ടര മാസത്തെ പ്രത്യേക ജാലകം ഐസിസി അനുവദിക്കുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ശ്രീലങ്കയിലെ രാഷ്ട്രീയ…

ഏഷ്യാ കപ്പ് വേദിയായി സാധ്യത യുഎഇയ്ക്ക്

ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് യുഎഇയിലേക്ക് മാറ്റിയേക്കും. ടൂർണമെന്‍റ് നടത്താമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ടെങ്കിലും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഏഷ്യാ കപ്പ് രാജ്യത്തിന്‍റെ സാഹചര്യങ്ങളിൽ സുഗമമായി നടത്താൻ കഴിയില്ലെന്ന നിലപാടിലാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഏഷ്യാ…

ക്രിസ്റ്റ്യാനോയെ വേണ്ടെന്ന് ആവർത്തിച്ച് ബയേൺ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യാൻ താൽപ്പര്യമില്ലെന്ന നിലപാട് ബയേൺ മ്യൂണിക്ക് ആവർത്തിച്ചു. ക്രിസ്റ്റ്യാനോയോട് തങ്ങൾക്ക് ബഹുമാനമുണ്ടെന്നും എന്നാൽ അദ്ദേഹത്തെ സൈൻ ചെയ്യുന്നതിൽ താൽപര്യമില്ലെന്നും ബയേൺ സ്പോർട്ടിംഗ് ഡയറക്ടർ ഹസൻ സാലിഹാമിദ്സിക് പറഞ്ഞു. ക്രിസ്റ്റ്യാനോയുടെ ഏജന്‍റ് ജോർജ് മെൻഡിസ് നേരത്തെ തന്നെ ബയേണിനെ…

ലോക അത്ലറ്റിക്‌സില്‍ നിന്ന് ഫെലിക്‌സ് മടങ്ങി

യുഎസ് : ലോക അത്ലറ്റിക്‌സില്‍ നിന്ന് അലിസൺ ഫെലിക്‌സ് മടങ്ങി. 36 കാരിയായ അലിസൺ ഫെലിക്സിന്‍റെ പത്താമത്തെ ലോക ചാമ്പ്യൻഷിപ്പാണിത്. 2003-ലെ പാരീസ് മീറ്റിലൂടെയാണ് ഇവരുടെ ആരംഭം. ശനിയാഴ്ച നടന്ന ചാമ്പ്യൻഷിപ്പിൽ തന്‍റെ 19-ാം മെഡൽ താരം നേടി. 13 സ്വർണവും…

പിന്തുണച്ച ബാബറിനു നന്ദി അറിയിച്ച് കോഹ്ലി

മോശം ഫോമിൽ തന്നെ പിന്തുണച്ച പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് നന്ദി അറിയിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ബാബർ അസമിന്‍റെ ട്വീറ്റിന് കോഹ്ലി നന്ദി പറഞ്ഞു. ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകരാണ് ട്വീറ്റ്…

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ; ഫ്രെഡ് കെര്‍ളി വേഗമേറിയ പുരുഷ താരം

യൂജിൻ: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ പുരുഷന്‍മാരുടെ 100 മീറ്ററില്‍ അമേരിക്കന്‍ ആധിപത്യം. ഞായറാഴ്ച നടന്ന ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളും അമേരിക്കൻ അത്ലറ്റുകൾ സ്വന്തമാക്കി. 9.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഫ്രെഡ് കെര്‍ളിയാണ് വേഗമേറിയ പുരുഷതാരം. മാർവിൻ ബ്രാസി 9.88 സെക്കൻഡിൽ…

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് ;ലോങ് ജംപിൽ എം.ശ്രീശങ്കർ 7–ാം സ്ഥാനത്ത്

യൂജിൻ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ കേരളത്തിന്‍റെ എം ശ്രീശങ്കർ നിരാശപ്പെടുത്തി. ഫൈനലിലെ ആറ് ശ്രമങ്ങളിൽ മൂന്നെണ്ണം ഫൗൾ ചെയ്യപ്പെട്ടു. ശ്രീശങ്കർ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തിലെ 7.96 മീറ്ററാണ് ശ്രീശങ്കറിന്‍റെ മികച്ച പ്രകടനം. ചൈനയുടെ ജിയാനൻ വാങ്…

90-ാം മിനിറ്റിലെ വിജയഗോൾ ; സ്‌പെയിൻ ക്വാർട്ടർ ഫൈനലിലേക്ക്

ഇംഗ്ലണ്ട്: വനിതാ യൂറോ കപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ എത്തിയ സ്പെയിൻ ഗ്രൂപ്പ് ബിയിൽ നിന്ന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നിർണായക മത്സരത്തിൽ ഡെൻമാർക്കിനെ നേരിട്ട സ്പെയിൻ അവസാന നിമിഷം മത്സരം ജയിച്ചു. ജയത്തോടെ ക്വാർട്ടർ ഫൈനലിൽ ജർമ്മനിക്ക് പിന്നിൽ ഗ്രൂപ്പിൽ…

വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു ?

വിരാട് കോഹ്ലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് റിപ്പോർട്ട്. ദീർഘകാലമായി മോശം ഫോമിലുള്ള കോഹ്ലി വിശ്രമം എടുക്കണമെന്ന് പല മുൻ താരങ്ങളും ക്രിക്കറ്റ് കമന്‍റേറ്റർമാരും നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. എന്നാൽ ഇപ്പോൾ കോഹ്ലി വിശ്രമം എടുക്കാൻ തയ്യാറാണെന്നാണ് സൂചന. കുടുംബസമേതം താരം…

തുടർച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് ജർമ്മനി; ഫിൻലന്റിന് തോൽവി

വനിതാ യൂറോ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജർമ്മനി ഫിൻലാൻഡിനെ തോൽപ്പിച്ച് മൂന്നിൽ മൂന്ന് ജയവും നേടി. ഗ്രൂപ്പ് ബിയിൽ ഇതിനകം ജേതാക്കളായ ജർമനി വ്യാഴാഴ്ച ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രിയയെ ക്വാർട്ടർ ഫൈനലിൽ നേരിടും. മത്സരത്തിൽ ജർമ്മനി ആധിപത്യം…