Tag: Sports

17 വര്‍ഷം പഴക്കമുള്ള മാരത്തണ്‍ റെക്കോഡ് തകര്‍ത്ത് എത്യോപ്യന്‍ താരം

യൂജിൻ: ലോക ചാമ്പ്യൻഷിപ്പിലെ മാരത്തണിൽ എത്യോപ്യയുടെ ഗോട്ടിടോം ഗെബ്രെസ്ലാസെക്ക് റെക്കോഡോടെ സ്വർണം. രണ്ട് മണിക്കൂര്‍ 18 മിനിറ്റ് 11 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടാണ് ഗെബ്രെസ്ലാസെ സ്വർണം നേടിയത്. 2005 ൽ ബ്രിട്ടന്‍റെ പൗല റാഡ്ക്ലിഫ് സ്ഥാപിച്ച രണ്ട് മണിക്കൂർ 20…

ഡോര്‍ട്ട്മുണ്ടിന്റെ പുതിയ താരം സെബാസ്റ്റ്യന്‍ ഹാളറിന് കാന്‍സര്‍ 

മ്യൂണിക്ക്: ബുണ്ടസ് ലിഗയിൽ ഈ ട്രാൻസ്ഫർ വിൻഡോയിലൂടെ ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തിയ സെബാസ്റ്റ്യൻ ഹാളർക്ക് അർബുദം സ്ഥിരീകരിച്ചു. ബൊറൂസിയ ഡോർട്ട്മുണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. പ്രീ സീസണിന്‍റെ ഭാഗമായി ടീമിനൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് സെബാസ്റ്റ്യൻ ഹാളർക്ക് വൃഷണ അർബുദം സ്ഥിരീകരിച്ചത്. സ്വിറ്റ്സർലൻഡിലെ ബദ്രഗാസിൽ…

വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാന കബഡിതാരം മരിച്ചു

കൊഴിഞ്ഞാമ്പാറ: ബന്ധുവിന്‍റെ വീട്ടിൽ തേങ്ങ ഇടുന്നതിനിടെ കബഡി താരം ഷോക്കേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ലാസറിന്‍റെയും ജപമാല മേരിയുടെയും മകൻ ഫിലിപ്പ് അൽവിൽ പ്രിൻസ് (27) ആണ് മരിച്ചത്. സംസ്ഥാന സീനിയർ കബഡി ടീം അംഗവും കോയമ്പത്തൂർ…

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലെൻഡൽ സിമ്മൺസ്

വെസ്റ്റ് ഇൻഡീസ് മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ടെസ്റ്റ് ക്യാപ്റ്റനുമായ ദിനേഷ് രാംദിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മറ്റൊരു സൂപ്പർ താരം ലെൻഡൽ സിമ്മൺസും അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. 37 കാരനായ സിമ്മൺസിന്‍റെ…

ക്രിസ്റ്റ്യാനോയെ ഈ സീസൺ കഴിഞ്ഞും നിലനിർത്തുമെന്ന് പരിശീലകൻ ടെൻ ഹാഗ്

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കില്ലെന്ന് ആവർത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. “ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനൊപ്പം ഉണ്ടാകും. റൊണാൾഡോയെ ഉൾപ്പെടുത്തിയാണ് തന്റെയും ടീമിന്റെയും പദ്ധതികൾ. റൊണാൾഡോക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ സീസണിൽ മാത്രമല്ല, ഈ സീസണിന് ശേഷവും റൊണാൾഡോയെ…

ഷൂട്ടിങ് ലോകകപ്പിൽ സ്വര്‍ണം നേടി ചരിത്രം കുറിച്ച് മായിരാജ് ഖാന്‍

ഉത്തര്‍പ്രദേശ്: 40 ഷോട്ട് ഫൈനലിൽ ഉത്തർപ്രദേശിന്‍റെ മായിരാജ് 37 പോയിന്‍റുമായി ഒന്നാമതെത്തി. കൊറിയയുടെ മിൻസു കിം വെള്ളിയും ബ്രിട്ടന്‍റെ ബെൻ എല്ലെവെല്ലിന്‍ വെങ്കലവും നേടി. രണ്ട് തവണ ഒളിമ്പിക്സ് മെഡൽ ജേതാവായ മായിരാജ് സ്വർണം നേടി ചരിത്രം സൃഷ്ടിച്ചു. ഷൂട്ടിംഗ് ലോകകപ്പിൽ…

ഏക ദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ബെൻ സ്റ്റോക്സ്

ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നു. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തോടെ ഏകദിന ക്രിക്കറ്റ് അവസാനിപ്പിക്കാനാണ് ഓൾറൗണ്ടറുടെ തീരുമാനം. ബെൻ സ്റ്റോക്സ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 31 കാരനായ സ്റ്റോക്സ് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനാണ്. ടെസ്റ്റ്…

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് വിരമിക്കൽ പ്രഖ്യാപിച്ചു

ലണ്ടന്‍: ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരമായിരുന്നു ബെൻ സ്റ്റോക്സിന്‍റെ വിടവാങ്ങൽ മത്സരം. 2019ൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്‍റെ ഭാഗമായിരുന്നു അദ്ദേഹം. ഫൈനലില്‍ ബെന്‍…

ഇന്ത്യന്‍ ടീമിന് ഗാംഗുലിയുടെ അഭിനന്ദനം 

ലണ്ടന്‍: ഇംഗ്ലണ്ടിൽ നടന്ന ടി20 പരമ്പരയ്ക്ക് ശേഷം ഏകദിന പരമ്പരയും നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അഭിനന്ദിച്ചു. ഇംഗ്ലണ്ട് മണ്ണിൽ ഇതുപോലൊരു നേട്ടം കൈവരിക്കുക എളുപ്പമല്ലെന്ന് സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു. ടെസ്റ്റിൽ 2-2. ടി20യിലും…

റോയ് കൃഷ്ണയുടെ സൈനിങ് പ്രഖ്യാപിച്ച് ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിലെ സ്റ്റാർ സ്ട്രൈക്കർമാരിൽ ഒരാളായ റോയ് കൃഷ്ണ ബെംഗളൂരുവിലേക്ക്. താരത്തെ സൈൻ ചെയ്തതായി ബെംഗളൂരു ഔദ്യോഗികമായി അറിയിച്ചു. ഫിജി സ്ട്രൈക്കറായ റോയ് രണ്ട് വർഷത്തെ കരാറിൽ ബെംഗളൂരു എഫ്സിയുടെ ഭാഗമാകും. 2019-20 സീസണിൽ എടികെയിലൂടെയാണ് റോയ് ഇന്ത്യയിലെത്തിയത്. ആദ്യ…