Tag: Sports

ഞാന്‍ സ്വവര്‍ഗാനുരാഗിയാണ്: വെളിപ്പെടുത്തലുമായി ന്യൂസിലന്‍ഡ് മുന്‍ പേസര്‍

ക്രൈസ്റ്റ്ചര്‍ച്ച്: താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി മുൻ ന്യൂസിലൻഡ് മുന്‍ പേസര്‍ ഹീത്ത് ഡേവിസ്. ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിൽ താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തുന്ന ആദ്യ താരമാണ് ഹീത്ത്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സ്റ്റീവൻ ഡേവിസാണ് സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് താരം.…

സഞ്ജുവിന് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍

ബാസെറ്റര്‍: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പാടുപെട്ട ശ്രേയസ് അയ്യരെയും റിഷഭ് പന്തിനെയും ട്രോളി ആരാധകർ. ഇരുവരെയും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി സഞ്ജു സാംസണ് അവസരം നൽകണമെന്നാണ് ആരാധകരുടെ അഭിപ്രായം. മത്സരത്തിന് ശേഷം…

ചെസ്സ് ഒളിമ്പ്യാഡിൽ ഇന്ത്യന്‍ കുതിപ്പിന് അര്‍ധവിരാമം

ചെന്നൈ: ചെസ്സ് ഒളിമ്പ്യാഡിൽ ഇന്ത്യയുടെ മുന്നേറ്റം താൽക്കാലികമായി നിലച്ചു. മൂന്നുറൗണ്ട് പിന്നിട്ടപ്പോള്‍ ലീഡ് ചെയ്യുന്നവരില്‍ ആറു മാച്ച് പോയന്റുമായി ഇന്ത്യയുടെ ആറു ടീമുകളുമുണ്ടായിരുന്നു. എന്നാൽ, തിങ്കളാഴ്ച നടന്ന നാലാം റൗണ്ടിൽ ഇന്ത്യൻ ടീമുകൾക്ക് ഭാഗിക തിരിച്ചടി നേരിട്ടു. ഓപ്പൺ വിഭാഗത്തിൽ രണ്ടാം…

ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം ബില്‍ റസ്സല്‍ ഇനി ഓർമ്മ

ടെക്‌സാസ്: അമേരിക്കൻ കായിക രംഗത്തെ ഇതിഹാസങ്ങളിൽ ഒരാളും മുൻനിര മനുഷ്യാവകാശ പോരാളിയുമായ ബിൽ റസ്സൽ (88) അന്തരിച്ചു. 11 എൻ.ബി.എ. കിരീടങ്ങളുടെ ഉടമയാണ് റസ്സൽ. ബാസ്ക്കറ്റ്ബോൾ ടീമായ ബോസ്റ്റൺ കെൽറ്റിക്കിനായി കളിച്ച ബിൽ റസ്സൽ 1956 നും 1969 നും ഇടയിൽ…

ഭാരോദ്വഹനത്തില്‍ ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം ; ജൂഡോയില്‍ വെള്ളിയും വെങ്കലവും

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഒരു വെങ്കല മെഡൽ കൂടി നേടി. ഭാരോദ്വഹനത്തിൽ ഹർജിന്ദർ കൗർ വെങ്കല മെഡൽ നേടി. ഇതുകൂടാതെ നാലാം ദിനം ജൂഡോയിൽ രണ്ട് മെഡലുകൾ കൂടി ഇന്ത്യ സ്വന്തമാക്കി. ഭാരോദ്വഹനത്തിൽ 71 കിലോഗ്രാം വിഭാഗത്തിൽ ഹർജിന്ദർ വെങ്കലം…

ഇന്ത്യ – വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് തോല്‍വി

ബാസെറ്റര്‍: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ഇന്ത്യ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ 138 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 19.2 ഓവറിൽ അഞ്ച്…

ടീം ലഗേജ് എത്താത്തതിനാൽ ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 മത്സരം വൈകും

ബാസ്റ്റെയർ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടി20 മത്സരം വൈകും. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ട്രിനിഡാഡിൽ നിന്ന് സെന്‍റ് കിറ്റ്സിലേക്കുള്ള ടീമുകളുടെ ലഗേജ് വൈകിയതിനാലാണ് മത്സരം വൈകിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക്…

ലോകകപ്പ്; ലോകത്തിനു മുന്നിൽ ഇന്ത്യയെ ‘നയിക്കാൻ’ മലയാളി

ഖത്തര്‍: ഖത്തറിൽ ആവേശത്തിന്‍റെ പന്ത് ഉരുളുമ്പോൾ ഇന്ത്യയിൽ നിന്നുള്ള സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ഒരു മലയാളിയാണ്. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സഫീർ റഹ്മാനെയാണ് സാംസ്കാരിക, സാമുദായിക പരിപാടികളുടെ ഏകോപന ചുമതലയുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡറായി തിരഞ്ഞെടുത്തത്. 32 കമ്യൂണിറ്റികളിൽ നിന്നാണ്…

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോ; സുശീലാ ദേവി ഫൈനലില്‍

ബര്‍മിങ്ങാം: 2022 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ ജൂഡോ 48 കിലോഗ്രാം വിഭാഗത്തിൽ, ഇന്ത്യയുടെ സുശീല ദേവി ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിൽ മൗറീഷ്യസിന്റെ പ്രിസില്ല മൊറാൻഡിനെ പരാജയപ്പെടുത്തിയാണ് സുശീല ദേവി ഫൈനൽ യോഗ്യത നേടിയത്. ഫൈനലിൽ തോറ്റാലും ഇന്ത്യക്ക് വെള്ളി മെഡൽ ലഭിക്കും.…

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതു ചരിത്രമെഴുതി ഇന്ത്യ

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. വനിതാ ലോണ്‍ ബോള്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിക്കുകയും മെഡൽ നേടുകയും ചെയ്തു. സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചു. 16-13 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതാ ടീം വിജയിച്ചത്.  ലൗലി,…