Tag: Sports

ബുംറ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പറയാറായിട്ടില്ല:രാഹുൽ ദ്രാവിഡ്

ബെംഗളൂരു: ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ കളിക്കുമോ എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ. നേരത്തെ ബുംറ ടി20 ലോകകപ്പിന്‍റെ ഭാഗമാകില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഇത് നിഷേധിച്ചു. ബുംറയെ ലോകകപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്ന്…

ദേശീയ ഗെയിംസ്; 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ സ്വര്‍ണം സ്വന്തമാക്കി സജന്‍ പ്രകാശ്

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഒളിമ്പ്യൻ സജൻ പ്രകാശാണ് കേരളത്തിനായി സ്വർണം നേടിയത്. 55.32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സജൻ സ്വർണം നേടിയത്. ഞായറാഴ്ച നടന്ന 200 മീറ്റർ…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ധവാനോ സഞ്ജുവോ ക്യാപ്റ്റനായേക്കും

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 ആരംഭിക്കുന്നതിന് മുമ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ ആറിന് ലഖ്നൗവിലെ ഏകനാ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. സീനിയർ താരം ശിഖർ ധവാനോ സഞ്ജു…

ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി കേരളത്തിന്റെ ഉരു

കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി ആയിരം ‘ഉരു’ ഖത്തറിലേക്ക്. ബേപ്പൂരിലെ ഉരുവിന്റെ കുഞ്ഞുമാതൃകകളാണു കടൽ കടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരത്തിലെ 1000 ഉരുക്കളാണു നിർമിക്കുക. ലോകകപ്പിന് 4 തരം സമ്മാനങ്ങളാണ് ഫിഫ അംഗീകരിച്ചിരിക്കുന്നത്. സാംസ്കാരിക വിഭാഗത്തിലെ സമ്മാനങ്ങളുടെ…

15 താരങ്ങളെ ടീമിനു പുറത്താക്കി സ്പെയിൻ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ഹോർഹെ വിൽഡ

മഡ്രിഡ്: പരിശീലക സ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഫുട്ബോൾ ഫെഡറേഷനു മെയിൽ അയച്ച 15 താരങ്ങളെ ടീമിനു പുറത്താക്കി സ്പെയിൻ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ഹോർഹെ വിൽഡയുടെ പ്രതികാരം. ബലോൻ ദ് ഓർ പുരസ്കാര ജേതാവ് ബാർസയുടെ അലക്സിയ…

ഇന്തൊനീഷ്യയിലെ ഫുട്ബോള്‍ മൈതാനത്തിൽ തിക്കിലും തിരക്കിലും 127 മരണം

ജക്കാർത്ത: ഇന്തൊനീഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം. 180 പേർക്ക് പരുക്കേറ്റു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് സംഭവം.…

റോഡ് സേഫ്റ്റി സീരീസ്; ശ്രീലങ്ക ലെജന്‍ഡ്സിനെ വീഴ്ത്തി കീരിടം നേടി ഇന്ത്യ ലെജൻഡ്സ്

റായ്പൂര്‍: റോഡ് സേഫ്റ്റി സീരീസിന്‍റെ ഫൈനലിൽ ശ്രീലങ്ക ലെൻഡ്സിനെ 33 റണ്‍സിന് തോൽപ്പിച്ച് ഇന്ത്യ ലെൻഡ്സിന് കിരീടം. 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക ലെജൻഡ്സ് 18.5 ഓവറിൽ 162 റൺസിന് പുറത്തായി. ക്യാപ്റ്റന്‍ തിലകരത്നെ ദില്‍ഷന്‍ അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍…

സിങ്കപ്പുര്‍ ഗ്രാന്‍പ്രീ; വെസ്റ്റപ്പന്‍ ഇന്നിറങ്ങുന്നു, ജയിച്ചാല്‍ ലോകകിരീടം

സിങ്കപ്പുര്‍ സിറ്റി: ഫോർമുല വൺ റേസിൽ സിംഗപ്പൂർ ഗ്രാൻഡ് ഗ്രാന്‍പ്രീക്ക് ഇറങ്ങുമ്പോൾ റെഡ് ബുള്ളിന്‍റെ മാക്സ് വെസ്റ്റപ്പനെ കാത്തിരിക്കുന്നത് രണ്ടാം ലോക കിരീടം. കാര്യങ്ങൾ നന്നായി നടക്കുകയാണെങ്കിൽ, അഞ്ച് റേസുകൾ ശേഷിക്കെ ഡച്ച് ഡ്രൈവർക്ക് തുടർച്ചയായ രണ്ടാം തവണയും ലോകകിരീടം നേടാൻ…

ദേശീയ ഗെയിംസ്: ലോംഗ് ജമ്പില്‍ ശ്രീശങ്കറിന് വെള്ളി

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ ഏറ്റവും ശക്തമായ മെഡൽ പ്രതീക്ഷയായിരുന്ന ലോംഗ് ജമ്പ് താരം ശ്രീശങ്കർ വെള്ളി മെഡൽ നേടി. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കറിന് പുരുഷൻമാരുടെ ലോംഗ് ജമ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഈ…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര; ആദ്യ ജയത്തിന് ശേഷം ഇന്ത്യ നാളെയിറങ്ങും

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിന് നാളെ ഇന്ത്യ ഇറങ്ങും. കാര്യവട്ടത്തെ ഉജ്ജ്വല ജയത്തിന് ശേഷമാണ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിൽ ടീം ഇന്ത്യ എത്തുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ തിരിച്ചുവരാൻ ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്. എന്നിരുന്നാലും, ബാറ്റിംഗ് ഓർഡറാണ് ദക്ഷിണാഫ്രിക്കയെ വിഷമിപ്പിക്കുന്നത്. ഗ്രീൻഫീൽഡിൽ…