യുക്രൈനെതിരെ യുദ്ധം ചെയ്യാൻ തയ്യാറാവാത്ത യുവാവിനെ നാടുകടത്തി റഷ്യ
യുക്രൈനെതിരെ യുദ്ധത്തിന് പോകാൻ വിസമ്മതിച്ച യുവാവിനെ റഷ്യ നാടുകടത്തി. റഷ്യ യുക്രൈനിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ, നിർബന്ധിത സൈനിക സേവനത്തിലുള്ള യുവാവ് അതിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. ഒടുവിൽ അദ്ദേഹത്തിന് റഷ്യ വിടേണ്ടിവന്നു. കഴിഞ്ഞയാഴ്ചയാണ് 21കാരനായ എബോഷിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. സെപ്റ്റംബർ 21ന്…