Tag: Social Network

ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം; ലേലത്തിൽ വിറ്റുപോയത് 1108 കോടിയ്ക്ക്

ആർ‌എം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിൽ 1,108 കോടി രൂപയ്ക്കാണ് ഈ കാർ വിറ്റത്. 1955ലെ മോഡൽ മെഴ്സിഡസ്-ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ എന്ന കാറാണ് വിറ്റത്. അത്തരമൊരു വില ലഭിക്കാൻ ഈ കാറിൻറെ ഈ മോഡൽ കാറുകളിൽ…

ആപ്പിള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തമാക്കും

കോവിഡ് -19 മഹാമാരിയുടെയും ചൈനയിലെ നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ, ഇന്ത്യയിലുൾപ്പെടെയുള്ള നിർമ്മാണ കേന്ദ്രങ്ങളിൽ പ്രവർത്തനം വർദ്ധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. ചൈനയ്ക്ക് ബദലായി ഇന്ത്യയെയും വിയറ്റ്നാമിനെയും ആപ്പിൾ ഇപ്പോൾ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഐഫോണുകൾ, ഐപാഡുകൾ, മാക്ബുക്ക് ലാപ്ടോപ്പുകൾ എന്നിവയുൾപ്പെടെ ആപ്പിളിന്റെ 90% ത്തിലധികം ഉൽപ്പന്നങ്ങളും…

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹന വിപണി വലിയ കുതിപ്പിന് സാക്ഷ്യം വഹിച്ചതായി ഡൽഹി സർക്കാർ അറിയിച്ചു. ഇ-വാഹനങ്ങളുടെ എണ്ണം 50,000 കടന്നതായി അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണക്കുകളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. 2024 ഓടെ പുതിയ വാഹന രജിസ്ട്രേഷനുകളുടെ 25 ശതമാനം പരിസ്ഥിതി…

‘സ്കോർപിയോ എൻ’ അവതരിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര

മഹീന്ദ്ര ഒരു പുതിയ സ്പോർട്സ് യൂട്ടിലിറ്റി വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. Z101 എന്ന രഹസ്യനാമത്തിലുള്ള പുതിയ എസ്യുവി ‘സ്കോർപിയോ എൻ’ 2022 ജൂൺ 27 ന് അവതരിപ്പിക്കും. മഹീന്ദ്രയുടെ നിലവിലുള്ള മോഡൽ ‘സ്കോർപിയോ ക്ലാസിക്’ എന്ന പേരിൽ തുടരും.…

തനിക്കെതിരായ ലൈംഗികാരോപണങ്ങൾ നിഷേധിച്ച് ഇലോൺ മസ്ക്

തനിക്കെതിരായ ലൈംഗികാരോപണങ്ങൾ നിഷേധിച്ച് സ്പെയ്സ് എക്സ്, ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ എലോൺ മസ്ക്. എന്നാൽ ആരോപണങ്ങൾക്ക് പിന്നാലെ ടെസ്ലയുടെ ഓഹരികളുടെ വില ഇടിഞ്ഞു. 10 ശതമാനം വരെ വില ഇടിഞ്ഞ ടെസ്ലയ്ക്ക് തിരിച്ചടി തുടരുമെന്നാണ് റിപ്പോർട്ടുകൾ. 2016ൽ വിമാനത്തിൽ വച്ച് എയർ…

മെറ്റ പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ഒരു പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ഒരുങ്ങുന്നു . ക്രിപ്റ്റോ ട്രാൻസ്ഫറിനെ പിന്തുണയ്ക്കുന്ന പ്ലാറ്റ്ഫോം ഡിജിറ്റൽ, ബ്ലോക്ക് ചെയിൻ ആസ്തികളുടെ കൈമാറ്റവും സുഗമമാക്കും. അതേസമയം, മെറ്റാപേ എന്ന പേരിനായി കമ്പനി യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക്…

ട്രൂകോളര്‍ വേണ്ട; വിളിക്കുന്നവരുടെ ശരിയായ പേര് ഇനിയറിയാം

ട്രൂകോളർ ഇല്ലാതെ നിങ്ങളുടെ ഫോണിലേക്ക് ആരുടെ കോളുകളാണ് വരുന്നതെന്ന് നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ? അത്തരത്തിലൊരു രീതിയാണ് ടെലഗ്രാം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അവതരിപ്പിക്കുന്നത്. സിം കാർഡ് എടുക്കാൻ ഉപയോഗിക്കുന്ന തിരിച്ചറിയൽ കാർഡിലെ പേർ ഫോൺ കോൾ സ്വീകരിക്കുന്ന വ്യക്തിയുടെ…