‘സ്മൃതിക്കും മകള്‍ക്കും റെസ്റ്റോറന്റില്ല ; കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തി’
ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മകൾ സോയിഷും ഗോവയിലെ റെസ്റ്റോറന്‍റിന്‍റെ ഉടമകളല്ലെന്ന് ഡൽഹി ഹൈക്കോടതി. അവർക്ക് അനുകൂലമായി ലൈസൻസ് നൽകിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. മന്ത്രിയുടെ മകൾ ഗോവയിൽ അനധികൃത ബാർ നടത്തിയെന്നാരോപിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുകയായിരുന്നു…