‘വേല’യില്‍ കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ സിദ്ധാര്‍ഥ് ഭരതന്‍
നടനായി ചലച്ചിത്രരംഗത്ത് പ്രവേശിച്ച്, സംവിധായകനായി വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് സിദ്ധാർഥ് ഭരതൻ. അദ്ദേഹത്തിന്‍റെ സംവിധാനത്തിൽ രണ്ട് സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. റോഷൻ മാത്യുവിന്‍റെ ‘ചതുരം’, സൗബിൻ ഷാഹിറിന്‍റെ ‘ജിന്ന്’ എന്നിവ അവയിൽ ചിലതാണ്. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ധാർത്ഥ് ക്യാമറയ്ക്ക് മുന്നിൽ…