Tag: Shaba Sherif Murder

പാരമ്പര്യവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്റെ ഭാര്യ ഫസ്നയെ അറസ്റ്റ് ചെയ്തു

ബത്തേരി: മൈസൂരുവിലെ പരമ്പരാഗത ചികിത്സകൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തി പുഴയിൽ എറിഞ്ഞ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ ഭാര്യ ഫസ്നയെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തെക്കുറിച്ച് ഫസ്നയ്ക്ക് അറിയാമായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ മറ്റ് പ്രതികളെ സഹായിച്ചുവെന്നും അന്വേഷണ സംഘം…