Tag: Sensex 

നാണയപെരുപ്പം; ആർ.ബി.ഐ വായ്പ്പാ നിരക്ക് ഉയർത്തി

കൊച്ചി: നാണയപെരുപ്പം കൈപിടിയിൽ ഒതുക്കാൻ ആർ.ബി.ഐ വായ്പ്പാ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തി 5.90 ശതമാനമാക്കി. പിന്നിട്ട അഞ്ച്‌ മാസത്തിനിടയിൽ പലിശ നിരക്കിൽ 1.90 ശതമാനം വർദ്ധയാണ്‌ വരുത്തിയത്‌. മൂന്നാഴ്‌ച്ചയായി തുടരുന്ന തിരിച്ചടികളിൽ നിന്നും കരകയറാൻ ഇന്ത്യൻ ഓഹരി വിപണിക്കായില്ലെങ്കിലും…

യുഎസ് കേന്ദ്രബാങ്ക് നീക്കത്തിൽ ഓഹരി വിപണി പ്രതിസന്ധിയിൽ

കൊച്ചി: സാമ്പത്തിക മേഖലയിലെ മരവിപ്പിന്‍റെ പശ്ചാത്തലത്തിൽ മുൻനിര രണ്ടാം നിര സ്റ്റോക്കുകളിൽ ലാഭം എടുക്കുന്നതിനും വിൽക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങൾ കാണിച്ച തിടുക്കം വിപണിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. കഴിഞ്ഞയാഴ്ച സെൻസെക്സ് 1,027 പോയിന്‍റും നിഫ്റ്റി സൂചിക 302 പോയിന്‍റും ഇടിഞ്ഞിരുന്നു. 9,000 കോടി…

ഓഹരിവിപണി സൂചികകളിൽ തുടർച്ചയായ നാലാം ദിനവും മുന്നേറ്റം

മുംബൈ: ഓഹരി വിപണി സൂചികകൾ തുടർച്ചയായ നാലാം ദിവസവും മുന്നേറി. സെൻസെക്സ് 545 പോയിന്‍റ് ഉയർന്ന് 58,115 ൽ ക്ലോസ് ചെയ്തു. ഈ വർഷം ഏപ്രിൽ 13ന് ശേഷം ഇതാദ്യമായാണ് സെൻസെക്സ് 58,000 കടക്കുന്നത്. നിഫ്റ്റി 181 പോയിന്‍റ് ഉയർന്ന് 17,340…

1000 പോയന്റിലധികം ഉയർന്ന് സെൻസെക്സ്: വിപണിയിൽ നേട്ടം

മും​ബൈ: നി​ക്ഷേ​പ​ക​ർ ധ​ന, ബാ​ങ്കി​ങ്, ഐ.​ടി ഓ​ഹ​രി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി​യ​തി​​ന്റെ ക​രു​ത്തി​ൽ ര​ണ്ടു ശ​ത​മാ​ന​ത്തി​ന​ടു​ത്ത് ​നേ​ട്ട​വു​മാ​യി ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി സൂ​ചി​ക​ക​ൾ. 1041 പോ​യ​ന്റ് ഉയർന്ന സെൻസെ​ക്സ് 56,000 ​നി​ല​വാ​രം ഭേ​ദി​ച്ചു. ഒ​രു അവസരത്തിൽ 56,914 പോ​യ​ന്റ് വ​രെ കയറിയ ബി.​എ​സ്.​ഇ സൂ​ചി​ക…

മികവ് നിലനിർത്താനുള്ള ശ്രമം വിഫലം; ഓഹരി വിപണിയിൽ ഇടിവ്

കൊച്ചി: തുടർച്ചയായ നാലാം ആഴ്ചയും ആധിപത്യം നിലനിർത്താനുള്ള ശ്രമത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ വിജയിച്ചില്ല. വിദേശ ഓപ്പറേറ്റർമാരും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളും വിൽപ്പനയുടെ മാധുര്യം ആസ്വദിക്കാൻ വിപണിയിൽ പ്രവേശിച്ചതോടെ മുൻ നിര സൂചികകൾ തളർന്നു. ബോംബെ സെൻസെക്സ് 721 പോയിന്‍റും നിഫ്റ്റി…