ശബരിഗിരി പദ്ധതിയുടെ ഒരു ജനറേറ്റർ കൂടി തകർന്നു
പത്തനംതിട്ട: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിൽ ഒരു ജനറേറ്റർ കൂടി തകർന്നു. മൂന്ന് ജനറേറ്ററുകൾ പണിമുടക്കുന്നതോടെ ഉൽപാദനത്തിൽ 175 മെഗാവാട്ടിൻറെ കുറവുണ്ടാകും. മഴ ശക്തമാകുന്നതിനുമുമ്പ് പരമാവധി ഉത്പാദനം നടത്താനുള്ള കെ.എസ്.ഇ.ബിയുടെ ശ്രമത്തിൻ ഇത് തിരിച്ചടിയാണ്. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ…