Tag: Robbery

ലിഫ്റ്റ് പ്ലീസ്; മോഷണം കഴിഞ്ഞ് രക്ഷപ്പെടാൻ വീട്ടുടമയുടെ ബൈക്കിന് കൈ കാണിച്ച് കള്ളൻ

ചെന്നൈ: വീട്ടിൽ നിന്ന് സ്വർണമാല മോഷ്ടിച്ച മോഷ്ടാവ് രക്ഷപ്പെടാൻ കയറിയത് ഉടമയുടെ ബൈക്കിന്‍റെ പിറകിൽ. മോഷണവിവരം അറിയിക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന വീട്ടുടമസ്ഥൻ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മോഷ്ടാവിനെ പിടികൂടുകയായിരുന്നു. ആവടിയിലെ ജെനിം രാജാദാസിന്‍റെ വീട്ടിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയതിനാണ്…

വ്യത്യസ്തനായൊരു മോഷ്ടാവ്; മോഷ്ടിച്ച പണം പാവങ്ങള്‍ക്ക്, ബാക്കി തുകയക്ക് കഞ്ചാവ് വാങ്ങി

നാഗ്പുര്‍: മോഷ്ടിച്ച 80000 രൂപ അത്യാവശ്യങ്ങള്‍ ഉള്ളവര്‍ക്കും പാവങ്ങള്‍ക്കുമായി വിതരണം ചെയ്ത് മോഷ്ടാവ്. നാഗ്പുരിലാണ് സംഭവം നടന്നത്. ഗോഡ എന്നറിയപ്പെടുന്ന തൗസീഫ് ഖാനാണ് അറസ്റ്റിലായത്. കുറച്ച് പണം കഞ്ചാവ് വാങ്ങാനായും തൗസീഫ് ചെലവഴിച്ചുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ തന്‍റെ മോഷണങ്ങള്‍ കൊണ്ട്…

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷ്ടാക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ മോഷ്ടാക്കളുടെ വിളയാട്ടം. കവർച്ചാ ശ്രമം തടയാൻ ശ്രമിച്ച നാട്ടുകാർക്കും പിടികൂടാൻ ശ്രമിച്ച പോലീസിനും നേരെ മോഷ്ടാക്കൾ തോക്ക് ചൂണ്ടി. രക്ഷപ്പെട്ട രണ്ട് മോഷ്ടാക്കൾക്കുമായി പോലീസ് ഊർജ്ജിത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇടപ്പഴഞ്ഞിയിലെ…

ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന മോഷണം; ഒരാള്‍കൂടി പിടിയില്‍

ആലുവ: ആലുവയിൽ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കൂത്തുപറമ്പ് നഹ്ല മഹല്ലിൽ സുഹറ(37)യെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ ഹാരിസിന്‍റെ ഭാര്യയാണ് സുഹറ. ഗൂഢാലോചനയിൽ ഇവർക്ക് പങ്കുണ്ടെന്നും സംഭവത്തിന് ശേഷം മറ്റ്…

മൊബൈല്‍ നമ്പര്‍ എഴുതിവെച്ച് ‘ധൂം’ സ്‌റ്റൈല്‍ മോഷണം

ഭുവനേശ്വര്‍: ബോളിവുഡ് സൂപ്പർ ഹിറ്റ് ചിത്രം ‘ധൂം’ സ്റ്റൈൽ മോഷണം നടത്തി ഒരു സംഘം. ഒഡീഷയിലെ നബ്‌രംഗ്പൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം. ബോർഡിൽ ‘ പറ്റുമെങ്കില്‍ കണ്ടുപിടിക്കൂ’ എന്നെഴുതിയ ശേഷമാണ് സംഘം സ്ഥലം വിട്ടത്. ബോർഡിൽ ഏതാനും മൊബൈൽ…