Tag: Reliance Industires

റിലയൻസ് പിന്തുണയുള്ള മൃഗശാലയ്ക്കെതിരായ പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പിന്തുണയുള്ള ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ സൊസൈറ്റി ഗുജറാത്തിലെ ജാംനഗറിൽ സ്ഥാപിക്കുന്ന മൃഗശാലയ്‌ക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. മൃഗശാല സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്ത് ഒരു ആക്ടിവിസ്റ്റാണ് ഹർജി നൽകിയത്. ജിഇസഡ്ആർആർസിയുടെ…