Tag: Recession

അടുത്ത വർഷം സാമ്പത്തിക മാന്ദ്യമുണ്ടാകും; കെ.പി.എം.ജി സർവേ

ന്യൂഡൽഹി: അടുത്ത വർഷം ആഗോള സമ്പദ്‍വ്യവസ്ഥയിൽ സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് പ്രവചനം. ലോകത്തിലെ 1300 പ്രമുഖ കമ്പനികളുടെ സിഇഒമാർക്കിടയിൽ കെപിഎംജി നടത്തിയ സർവേയിലാണ് പ്രവചനം. 86 ശതമാനം സിഇഒമാരും ലോക സമ്പദ് വ്യവസ്ഥയിൽ മാന്ദ്യം പ്രവചിച്ചു. 58% പേർ ചെറിയ മാന്ദ്യം മാത്രമാണുണ്ടാവുകയെന്നും…

പണപ്പെരുപ്പം 10 ശതമാനം; യൂറോപ്പ് വലയുന്നു

യൂറോ സോണിലെ പണപ്പെരുപ്പം വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക്. സെപ്റ്റംബറില്‍ പണപ്പെരുപ്പം 10 ശതമാനത്തിലെത്തി. ഓഗസ്റ്റില്‍ 9.1 ശതമാനം ആയിരുന്നു പണപ്പെരുപ്പം. 19 രാജ്യങ്ങളാണ് യൂറോ സോണിലുള്ളത്. യൂറോ ഔദ്യോഗിക കറന്‍സിയായി അംഗീകരിച്ച, യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളാണ് യൂറോ സോണ്‍ എന്നറിയപ്പെടുന്നത്. സെപ്റ്റംബറില്‍…

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ ഗോസി ഒകോഞ്ചോ ഇവേല. ജനീവയിൽ ലോകവ്യാപാര സംഘടനയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ആഗോളതലത്തിലെ സാമ്പത്തിക സൂചികകൾ നല്ല സൂചനകൾ നൽകുന്നില്ലെന്ന് ഗോസി…

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അനന്ത നാഗേശ്വരൻ. നടപ്പു സാമ്പത്തിക വർഷത്തിൽ 7.2 മുതൽ 7.4 ശതമാനം ജിഡിപി വളർച്ചാ നിരക്ക് കൈവരിക്കാൻ രാജ്യത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്റ്റാൻഡേർഡിന്…

ഏഷ്യൻ രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യത്തിന് സാധ്യത: ഇന്ത്യയെ ബാധിക്കില്ല

വിലക്കയറ്റത്തിന്‍റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നതിനാൽ ഏഷ്യൻ രാജ്യങ്ങളെ മാന്ദ്യം ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, ബ്ലൂംബെർഗ് സർവേയിൽ പറയുന്നത് ഇന്ത്യയിൽ ഇത് സാധ്യമല്ലെന്നാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. അടുത്ത വർഷത്തോടെ…

നാണ്യപ്പെരുപ്പം പിടിവിട്ട് യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്ക്?

വാഷിങ്ടൻ: പണപ്പെരുപ്പം നാല് ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നു. ഉപഭോക്തൃ സൂചിക പ്രകാരം രാജ്യത്ത് ഇന്ധനം, ഭക്ഷ്യവസ്തുക്കൾ, വീട്ടുവാടക എന്നിവയുടെ വില വർദ്ധിച്ചതോടെ പണപ്പെരുപ്പം 9.1 ശതമാനമായി ഉയർന്നു. മെയ് മാസത്തിൽ…