Tag: Ravi shastri

രവി ശാസ്ത്രിയും കെ.എല്‍ രാഹുലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ

തിരുവനന്തപുരം: രവി ശാസ്ത്രിയും കെ.എല്‍ രാഹുലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. രവി ശാസ്ത്രി രാവിലെ 6.30-നും കെ.എല്‍.രാഹുല്‍ 8.30-നുമാണ് ദര്‍ശനത്തിനെത്തിയത്. വടക്കേനട വഴിയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. മതിലകത്ത് ഒരു മണിക്കൂറോളം ചെലവഴിച്ച അവർ തിരുവമ്പാടിയിലും ദര്‍ശനം നടത്തി. പെരിയനമ്പിയില്‍ നിന്ന് പ്രസാദം…

‘ഓവറുകള്‍ 50ല്‍ നിന്ന് 40 ആയി വെട്ടിച്ചുരുക്കണം’

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റിലെ ഓവറുകളുടെ എണ്ണം 50ൽ നിന്ന് 40 ആക്കി കുറയ്ക്കണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇക്കാര്യത്തിൽ സംഘാടകർ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും അതിനനുസരിച്ച് ക്രമേണ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സ് ഏകദിന…

‘ടെസ്റ്റ് ക്രിക്കറ്റ് ആറ് ടീമുകളിലേക്ക് ചുരുക്കണം’- രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റിനെ ആറ് ടീമുകളായി ചുരുക്കണമെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലവാരം നിലനിർത്തണമെങ്കിൽ ഇത് അനിവാര്യമാണെന്ന് ശാസ്ത്രി പറയുന്നു. പത്തോ പന്ത്രണ്ടോ ടീമുകൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയാൽ ആ ഫോർമാറ്റിന്‍റെ നിലവാരം നഷ്ടപ്പെടുമെന്നാണ് ശാസ്ത്രിയുടെ…