Tag: Queen Elizabeth

കാലുകുത്താൻ ഇടമില്ലാതെ പൂക്കൾ നിറഞ്ഞ് ലണ്ടനിലെ ഗ്രീൻ പാർക്ക്

യു.കെ: കാലുകുത്താൻ ഇടമില്ലാതെ പൂക്കൾ നിറഞ്ഞ് ലണ്ടനിലെ ഗ്രീൻ പാർക്ക്. ബക്കിംഗ്ഹാം കൊട്ടാരത്തിനോട് ചേർന്നുള്ള ഗ്രീൻ പാർക്ക്, എലിസബത്ത് രാജ്ഞയ്ക്കായി പുഷ്പാഞ്ജലി അർപ്പിക്കുന്നതിനുള്ള രണ്ട് ഔദ്യോഗിക പാർക്കുകളിൽ പ്രധാനപ്പെട്ടതാണ്.  രാജ്ഞിയോടുള്ള ആദരസൂചകമായി പൊതുജനങ്ങൾക്ക് പുഷ്പചക്രങ്ങൾ സമർപ്പിക്കാനും ബഹുമാനാർത്ഥം കുറിപ്പുകളും മറ്റ് വസ്തുക്കളും…

എലിസബത്ത് രാജ്ഞിക്ക് വിട നൽകാൻ ലോകം;സംസ്കാരം ഇന്ന് രാത്രിയോടെ

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ഇന്ന് ലോകം വിടപറയും. ലണ്ടന്‍റെ നഗര ഹൃദയത്തിലുള്ള വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ദിവസങ്ങളായി നടക്കുന്ന പൊതുദർശനം ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് അവസാനിക്കും. തുടർന്ന് മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് ആചാരപരമായ വിലാപയാത്രയായി കൊണ്ടുപോകും.…

രാജ്ഞിയുടെ മൃതദേഹം കാണാൻ ക്യൂവിൽ നിന്ന സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുടുംബാംഗമായ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണാനെത്തിയവർക്ക് നേരെ ലൈംഗികാതിക്രമം. മൃതദേഹം കാണാൻ ശവപ്പെട്ടിക്ക് സമീപം ക്യൂ നിന്ന സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പരാതിയെ തുടർന്ന് അഡ്യോ അഡെഷിന്‍ (Adio Adeshine) എന്ന പത്തൊമ്പതുകാരനെതിരെ കേസ് എടുത്തതായി…

എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 13 മണിക്കൂര്‍ വരിനിന്ന് ഡേവിഡ് ബെക്കാം

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നതിനും അവരുടെ ശവമഞ്ചം കാണുന്നതിനുമായി മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഡേവിഡ് ബെക്കാം ക്യൂവിൽ നിന്നത് 13 മണിക്കൂറിലധികം. വെള്ളിയാഴ്ചയാണ് ബെക്കാം, മറ്റ് ആയിരക്കണക്കിനാളുകൾക്കൊപ്പം രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നത്. എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം…

എലിസബത്ത് രാജ്ഞിയെ ‘കോളനൈസര്‍’ എന്ന് വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റര്‍

സിഡ്‌നി: ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയെ കോളനൈസര്‍ എന്ന് വിശേഷിപ്പിച്ച് അബൊറിജിനല്‍ ഓസ്ട്രേലിയൻ എംപി ലിഡിയ തോർപ്പ്. ഫെഡറൽ പാർലമെന്‍റിൽ സെനറ്ററായി സത്യപ്രതിജ്ഞ ചൊല്ലുന്നതിനിടെയായിരുന്നു എലിസബത്ത് രാജ്ഞി ഒരു കോളനൈസിങ് രാജ്ഞിയാണെന്ന് ലിഡിയ പറഞ്ഞത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.