പ്രസവാനന്തരം വിഷാദരോഗം; പഠനം
കാസർകോട്: പ്രസവശേഷം നാലിൽ ഒരു സ്ത്രീയ്ക്കു വിഷാദരോഗം ഉള്ളതായി പഠനം. കാസർകോട് ജില്ലയിലെ 220 അമ്മമാരിലാണ് പഠനം നടത്തിയത്. 220 അമ്മമാരിൽ 55 പേർക്ക് (24.6 ശതമാനം) പ്രസവാനന്തര വിഷാദരോഗം ഉണ്ടായിരുന്നു. കേരള കേന്ദ്ര സർവകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് ആൻഡ് കമ്യൂണിറ്റി…