സെപ്റ്റംബറിൽ രാജ്യത്ത് ഇന്ധന വിൽപ്പന ഉയർന്നതായി റിപ്പോർട്ട്
2022 സെപ്റ്റംബറിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിൽപ്പന കുതിച്ചുയർന്നതായി റിപ്പോർട്ട്. ഉത്സവ സീസണും മൺസൂണിന്‍റെ അവസാനവും ഡിമാൻഡ് ഉയർത്തിയെന്നും വർദ്ധിച്ച സാമ്പത്തിക പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് വിൽപ്പനയിലെ കുതിച്ച് ചാട്ടമെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം പെട്രോൾ വിൽപ്പന 13.2 ശതമാനം ഉയർന്ന് 2.65…