Tag: Passport

യാത്ര ഭാര്യ അറിയാതിരിക്കാൻ പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറി; യുവാവ് അറസ്റ്റില്‍

മുംബൈ: പാസ്പോർട്ടിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് ഒരാൾ മുംബൈയിൽ അറസ്റ്റിലായി. പൂനെ സ്വദേശിയായ സംദർശി യാദവ് (32) ആണ് അറസ്റ്റിലായത്. പാസ്പോർട്ടിന്‍റെ 10 പേജുകൾ നശിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സഹർ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മാലിദ്വീപിലേക്ക് പറക്കാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയ യാദവിനെ…