Tag: PARUPALLI KASHYAP

മലേഷ്യ മാസ്റ്റേഴ്‌സ്: സിന്ധു കശ്യപ് പ്രണീത് എന്നിവർ രണ്ടാം റൗണ്ടില്‍

ലോക ഏഴാം നമ്പർ താരമായ സിന്ധുവിനെതിരെ ബിംഗ് ജിയാവോ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരം ഒരു മണിക്കൂർ നീണ്ടുനിന്നു. കഴിഞ്ഞ മാസം നടന്ന ഇന്തോനേഷ്യൻ ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ ബിങ് ജിയാവോയോട് സിന്ധു പരാജയപ്പെട്ടിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു ഈ വിജയം.…