‘പടവെട്ട്’ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: പീഡനക്കേസിലെ പ്രതി ലിജു കൃഷ്ണ സംവിധാനം ചെയ്ത ‘പടവെട്ട്’ എന്ന സിനിമയുടെ പ്രദർശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബലാത്സംഗത്തിനിരയായ യുവതി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ലിജു കൃഷ്ണയ്ക്കെതിരെ ക്രിമിനൽ കേസുണ്ടെന്നും വിചാരണ കഴിയുന്നത് വരെ സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കണമെന്നുമായിരുന്നു ആവശ്യം.…