കടലിന്നടിയിൽ ‘ഉപ്പുകുളം’; കണ്ടെത്തിയത് ഗള്‍ഫ് ഓഫ് അക്കാബയില്‍
ചെങ്കടലിന്‍റെ ഭാഗമായ ഗള്‍ഫ് ഓഫ് അക്കാബയില്‍ ഉപ്പു കുളം കണ്ടെത്തി. കടലിന്റെ അടിത്തട്ടില്‍ സമുദ്രജലത്തിനെക്കാൾ കൂടിയ അളവില്‍ ഉപ്പിന് സാന്ദ്രത കൂടിയ ജലപ്രദേശങ്ങളാണ് ബ്രൈന്‍ പൂളുകള്‍. അപൂര്‍വമായി മാത്രമാണ് കടലിന്റെ അടിത്തട്ടില്‍ ഇവ കാണുക. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രങ്ങള്‍ എങ്ങനെ രൂപപ്പെട്ടു…