Tag: Nithya das

‘പള്ളിമണി’യുടെ ടീസർ പുറത്തിറങ്ങി

നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘പള്ളിമണി’. സൈക്കോ-ഹൊറർ വിഭാഗത്തിൽ പെടുന്നതാണ് ഈ ചിത്രം. അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസർ തയ്യാറാക്കിയിരിക്കുന്നത്.  ശ്വേത…