Tag: New zealand

ന്യൂസിലാൻഡ് ടൗപോ തടാകത്തില്‍ അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ്

ന്യൂസിലൻഡ്: രാജ്യത്തെ ഏറ്റവും വലിയ തടാകത്തിന് താഴെയുള്ള അഗ്നിപർവ്വതത്തിന്‍റെ സുരക്ഷാ മുന്നറിയിപ്പ് ന്യൂസിലാൻഡ് ശാസ്ത്രജ്ഞർ വർദ്ധിപ്പിച്ചു. തടാകത്തിനടിയിൽ 700 ഓളം ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ് നൽകിയത്. ഏകദേശം 1,800 വർഷങ്ങൾക്ക് മുമ്പാണ് ഈ അഗ്നിപർവ്വതം അവസാനമായി…

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതു ചരിത്രമെഴുതി ഇന്ത്യ

ബിര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. വനിതാ ലോണ്‍ ബോള്‍ ചരിത്രത്തിലാദ്യമായി ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന്‍റെ ഫൈനലിൽ പ്രവേശിക്കുകയും മെഡൽ നേടുകയും ചെയ്തു. സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചു. 16-13 എന്ന സ്കോറിനാണ് ഇന്ത്യൻ വനിതാ ടീം വിജയിച്ചത്.  ലൗലി,…

ലിംഗസമത്വത്തിന്റെ കാര്യത്തിൽ പാകിസ്ഥാൻ പിന്നിൽ നിന്നും രണ്ടാം സ്ഥാനം നേടി

വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ റിപ്പോർട്ട് പ്രകാരം ലിംഗസമത്വത്തിന്‍റെ കാര്യത്തിൽ ഏറ്റവും മോശം രണ്ടാമത്തെ രാജ്യമായി പാകിസ്ഥാൻ. ഡബ്ല്യുഇഎഫ് പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ടിൽ 146 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ പാകിസ്ഥാൻ 145-ാം സ്ഥാനത്തായിരുന്നു. 107 ദശലക്ഷം സ്ത്രീകളാണ് പാകിസ്ഥാനിലുള്ളത്. 56.4…

അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തിൽ റെക്കോര്‍ഡിട്ട് കിവികള്‍

ഡബ്ലിന്‍: ഏകദിന ക്രിക്കറ്റിൽ ന്യൂസിലൻഡ് പുതിയ റെക്കോർഡ് സ്ഥാപിച്ചു. അയർലൻഡിനെതിരായ മത്സരത്തിലാണ് കിവികൾ റെക്കോർഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് നേടിയത്. 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഒരു…

‘റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ദയനീയമായി പരാജയപ്പെട്ടു’

സിഡ്‌നി: റഷ്യ-ഉക്രൈൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ ദയനീയമായി പരാജയപ്പെട്ടുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണ്. ഉക്രൈനിലെ റഷ്യയുടെ അധിനിവേശം കൈകാര്യം ചെയ്യുന്നതിൽ യുഎൻ രക്ഷാസമിതി പരാജയപ്പെട്ടുവെന്ന് ജസീന്ത ആർഡേൺ പറഞ്ഞു. റഷ്യയുടെ നടപടികൾ ധാർമ്മികമായി തെറ്റാണെന്നും അവർ പറഞ്ഞു. ബ്രിട്ടൻ, ചൈന, ഫ്രാൻസ്,…