Tag: Navaratri

മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അറിവാണ് ആയുധം അറിവാണ് പൂജ അറിവാണ് പ്രാർത്ഥന എന്ന കാർഡ് ഫേസ്ബുക്കിൽ പങ്കുവച്ചാണ് മന്ത്രി ആശംസകൾ നേർന്നത്. എല്ലാവർക്കും മഹാനവമി, വിജയദശമി ആശംസിക്കുന്നു എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.…

ഉത്തർ പ്രദേശിൽ ദുര്‍ഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് മൂന്ന് മരണം

വാരണാസി: ദുർഗാ പൂജയ്ക്കിടെ പന്തലിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു,അറുപത് പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ധദോഹിയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. രാത്രി ഒമ്പത് മണിയോടെ പന്തലിൽ ആരതി നടത്തുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്…

നവരാത്രി ആഘോഷത്തിന് പകരം ഭരണഘടന വായിക്കൂ; എഫ്ബി പോസ്റ്റിന് പിന്നാലെ അധ്യാപകനെ പുറത്താക്കി

വാരണസി (ഉത്തര്‍പ്രദേശ്): നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ സർവകലാശാലയിലെ ഗസ്റ്റ് ലക്ചററെ പിരിച്ചുവിട്ടു. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠ് സർവകലാശാലയിലെ ഗസ്റ്റ് ലക്ചററെയാണ് പുറത്താക്കിയത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒമ്പത് ദിവസത്തെ ഉപവാസം അനുഷ്ഠിക്കുന്നതിനുപകരം ആ ദിവസങ്ങളിൽ സ്ത്രീകൾ…