Tag: Nancy Pelosi

തായ്‌വാന്‍ വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍

ലാഹോര്‍: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തെ തുടർന്ന് തായ്‌വാനും ചൈനയും തമ്മിലുള്ള സംഘർഷം വർദ്ധിച്ച പശ്ചാത്തലത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ. ചൈനയുമായി അടുത്ത നയതന്ത്ര ബന്ധം പുലർത്തുന്ന പാകിസ്ഥാൻ ‘വണ്‍ ചൈന പോളിസി’യോടുള്ള തങ്ങളുടെ പിന്തുണ വീണ്ടും വ്യക്തമാക്കി. ബുധനാഴ്ചയാണ്…

തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന് നേരെ സൈബര്‍ ആക്രമണം

തായ്‌പേയ് സിറ്റി: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം. തായ്‌വാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുടെ വെബ്സൈറ്റ് സൈബർ ആക്രമണത്തിന് ഇരയായെന്നും വെബ്സൈറ്റ് താൽക്കാലികമായി ഓഫ്ലൈനിലാണെന്നും പ്രതിരോധ മന്ത്രാലയം…

പ്രകോപനം സൃഷ്ടിച്ച് ചൈന; തായ്‌വാന്റെ അതിർത്തി ലംഘിച്ച് യുദ്ധവിമാനം അയച്ചെന്ന് റിപ്പോർട്ട്

തായ്പെയ്: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയ ദിവസം കടുത്ത പ്രകോപനം സൃഷ്ടിച്ച് ചൈനയുടെ വ്യോമസേനാ വിമാനങ്ങൾ. പെലോസി മടങ്ങിയ ബുധനാഴ്ച മാത്രം 27 ചൈനീസ് സൈനിക വിമാനങ്ങൾ തയ്‌വാന്‍റെ വ്യോമാതിർത്തി ആക്രമിച്ചതായി തയ്‌വാൻ…

തായ്‌വാനില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തി ചൈന

ബീജിങ്: തായ്‌വാനിൽ നിന്ന് ചില പഴങ്ങളും മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നതിന് ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തായ്‌വാനിലേക്കുള്ള മണൽ കയറ്റുമതിക്കും നിരോധനമുണ്ട്. ചൈനയുടെ മുന്നറിയിപ്പ് അവഗണിച്ച് യു.എസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം. ചൈനയുടെ…

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; സ്പാർ 19 ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷിച്ച വിമാനമായി മാറുന്നു

അമേരിക്ക: അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാ സന്ദർശനത്തെച്ചൊല്ലി ചൈനയും അമേരിക്കയും കൊമ്പുകോർത്തു. ടാങ്കറുകളും യുദ്ധവിമാനങ്ങളും ചൈന തായ്‌വാൻ അതിർത്തിയിലേക്ക് മാറ്റി. ഇതിന് മറുപടിയായി അമേരിക്ക നാല് യുദ്ധക്കപ്പലുകളെ കടലിൽ വിന്യസിച്ചു. ഇതിനിടയിലാണ് മറ്റൊരു വാർത്ത വരുന്നത്. പെലോസി…

യുദ്ധ സാഹചര്യത്തിന് തയാറെടുത്ത് തായ്‌വാന്‍

തായ്‌പേയ് സിറ്റി: തായ്‌വാൻ ‘യുദ്ധ സാഹചര്യങ്ങൾ’ നേരിടാൻ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസി ഏഷ്യൻ സന്ദർശനത്തിന്‍റെ ഭാഗമായി തായ്‌വാൻ സന്ദർശിക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്. ചൈനയുടെ ഭാഗത്ത്…

യു.എസ് സ്പീക്കര്‍ നാന്‍സി പെലോസി ഏഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു

വാഷിങ്ടണ്‍: തായ്‌വാന്‍ വീണ്ടും അമേരിക്കക്കും ചൈനക്കും ഇടയിൽ പ്രശ്നമായി മാറിയിരിക്കുകയാണ്. യുഎസ് ജനപ്രതിനിധി സഭയിലെ സ്പീക്കറായ നാൻസി പെലോസി തായ്‌വാന്‍ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അമേരിക്കക്ക് ചൈനയുടെ ശക്തമായ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി നാൻസി പെലോസി…

നാൻസി പെലോസി തായ്‌വാനിലേക്ക്? കടുത്ത മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഐക്യനാടുകളിൽ, പ്രസിഡന്‍റിനോ വൈസ് പ്രസിഡന്‍റിനോ എന്തെങ്കിലും സംഭവിച്ചാൽ, ജനപ്രതിനിധി സഭയിലെ സ്പീക്കർ അടുത്ത പ്രസിഡന്‍റാകേണ്ട വ്യക്തിയാണ്. അതിനാൽ,…