Tag: MSF

യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ്എഫ്ഐ ആക്രമണത്തിൽ എംഎസ്എഫ് പ്രവര്‍ത്തകയ്ക്ക് പരിക്ക്

തിരൂര്‍: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എസ്.എം പോളിടെക്നിക് കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയും എം.എസ്.എഫ് പ്രവര്‍ത്തകയുമായ ഉണ്യാല്‍ സ്വദേശി ഷംല(21)യ്ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഷംലയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോളിടെക്നിക്കിലെ എസ്.എഫ്.ഐ.…

ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെ പരിഹസിച്ച എം.കെ മുനീറിനെ ട്രോളി വി. ശിവന്‍കുട്ടി

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് എം കെ മുനീറിനെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍റെ കുട്ടി. സ്കൂളുകളിൽ നടപ്പിലാക്കാനൊരുങ്ങുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി നീക്കങ്ങളെ പരിഹസിച്ച മുനീറിനെതിരെ ‘പോത്തിനെന്ത് ഏത്തവാഴ’ എന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം. മുനീറിന്‍റെ പേര് പറയാതെയായിരുന്നു പരാമർശം. സെക്‌സ്…