Tag: Minister V Sivankutty

ഐ.ടി.ഐകളിൽ പരിശീലന മേന്മ വർദ്ധിപ്പിക്കാൻ നടപടി: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഐ.ടി.ഐകളിലെ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം പരിശീലനത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം ചാക്കാ ഐ.ടി.ഐയിൽ 2022 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള ദേശീയ ട്രേഡ് സർട്ടിഫിക്കറ്റുകളുടെയും…