Tag: Meppadi Polytechnic college

മേപ്പാടി കോളേജ് സംഘർഷത്തെ ചൊല്ലി തർക്കം; ഇന്നത്തേക്ക് സഭ പിരിഞ്ഞു

തിരുവനന്തപുരം: മേപ്പാടി പോളിടെക്നിക് കോളേജിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റ് അപർണ ഗൗരിക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നിയമസഭയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. ഇരുപക്ഷവും വാക്പോരിൽ ഏർപ്പെട്ടതിനാൽ സഭ ഇന്നത്തേക്ക് പിരിഞ്ഞു. മേപ്പാടി പോളിടെക്നിക്കിൽ യൂണിയൻ കെ.എസ്.യു ഏറ്റെടുത്തതിനെ തുടർന്നാണ്…