സർക്കാർ ബംഗ്ലാവ് ഒഴിയണം; മെഹബൂബ മുഫ്തിക്ക് നോട്ടീസ്
ശ്രീനഗർ: മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയോട് സർക്കാർ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ട് ജമ്മു കശ്മീർ ഭരണകൂടം. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ബംഗ്ലാവ് ഒഴിയാൻ നോട്ടീസ് നൽകുന്നത്. ഒക്ടോബർ 15 നാണ് ശ്രീനഗറിലെ വിഐപി എൻക്ലേവായ ഗുപ്കർ റോഡിലെ…