Tag: Marine Life

ഒഡീഷയിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി അപൂർവ മത്സ്യം

ഒ‍ഡീഷ: ഒ‍ഡീഷയിലെ ഭദ്രക് സ്വദേശികളായ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലയുള്ള അപൂർവ മത്സ്യം. 30 കിലോ ഭാരമുള്ള ടെലിയ ഭോല മത്സ്യമാണ് വലയിൽ കുടുങ്ങിയത്. മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ മത്സ്യത്തിന് ലേലത്തിൽ മൂന്ന് ലക്ഷം രൂപയാണ് ലഭിച്ചത്. ധർമയിലെ…

ഒരു കുത്ത് ധാരാളം; യുകെ തീരത്തടിഞ്ഞ് അപകടകാരികളായ ജെല്ലിഫിഷുകൾ

യുകെയിലെ വെൽഷ് തീരത്തടിഞ്ഞ് അപകടകാരികളായ ജെല്ലിഫിഷുകൾ. അവയുടെ കുത്തേറ്റാൽ കഠിനമായ വേദന ഉണ്ടാകും. ഗവേഷകരുടെ അഭിപ്രായത്തിൽ, ഉയർന്ന താപനിലയാണ് അവ കരയിലേക്ക് ഒഴുകാൻ കാരണം. ന്യൂപോർട്ട് ബീച്ചിലും പെമ്പ്രൂക്ക്ഷെയർ തീരത്തുമാണ് ഇവയെ കണ്ടെത്തിയത്. ബീച്ചിൽ എത്തുന്നവർ ഇത്തരം ജെല്ലിഫിഷുകളിൽ നിന്ന് അകലം…

കർഷകന്റെ മൂക്കിനുള്ളിൽ ജീവനുള്ള ചെമ്മീൻ കുടുങ്ങി

ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ ഗണപാവരത്ത് കർഷകന്‍റെ മൂക്കിനുള്ളിൽ ജീവനുള്ള ചെമ്മീൻ കുടുങ്ങി. സത്യനാരായണൻ എന്ന കർഷകൻ തന്‍റെ കൃഷിയിടത്തിലെ കുളത്തിന്‍റെ കരയിൽ നിൽക്കുമ്പോളായിരുന്നു സംഭവം. ചെമ്മീൻ കുളത്തിൽ നിന്ന് ഉയർന്ന് ചാടി മൂക്കിനുള്ളിൽ കുടുങ്ങുകയായിരുന്നു. മൂക്കിൽ നിന്ന് ചെമ്മീൻ…