Tag: MALAYANKUNJU MOVIE

“മലയന്‍കുഞ്ഞ് വല്ലാതെ ഇഷ്ടപ്പെട്ടൊരു സിനിമ”; എ.ആര്‍ റഹ്മാന്‍

മലയൻകുഞ്ഞ് വളരെ ഇഷ്ടമായ സിനിമയാണെന്നും ചിത്രത്തിന്‍റെ പ്രമേയം അതിശയകരമാണെന്നും എ ആർ റഹ്മാൻ. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം എ.ആർ.റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന മലയാള ചിത്രമാണ് മലയൻകുഞ്ഞ്. സജിമോൻ സംവിധാനം ചെയ്ത് മഹേഷ് നാരായണൻ തിരക്കഥയെഴുതുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ്…

ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് ട്രെയിലറിനെ പ്രശംസിച്ച് സൂര്യ

നടൻ സൂര്യ ഫഹദ് ഫാസിലിന് ആശംസകൾ നേർന്നു. ‘മലയൻകുഞ്ഞി’ന്‍റെ പുതിയ ട്രെയിലർ പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സൂര്യ ഫഹദിനെ അഭിനന്ദിച്ചത്. ഫാസിൽ സാറിനോട് സ്നേഹവും ബഹുമാനവും. ഫഹദ്, പുതിയ കഥകൾകൊണ്ട് നിങ്ങളെന്നെ എപ്പോഴും വിസ്മയിപ്പിക്കുന്നു. ഈ വ്യത്യസ്ത ശ്രമത്തിന്റെ…