Tag: Maharashtra

ആരെയിലെ മെട്രോ കാര്‍ ഷെഡ് എല്ലാ ജീവികള്‍ക്കും ഭീഷണി; പരിസ്ഥിതി പ്രവര്‍ത്തകര്‍

മുംബൈ: മഹാരാഷ്ട്ര വനമേഖലയിലെ ആരെ കോളനിയിൽ സർക്കാരിന്റെ നിർദിഷ്ട മെട്രോ -3 കാർ പദ്ധതി കാട്ടിലെ പുള്ളിപ്പുലികൾക്ക് മാത്രമല്ല, മറ്റ് ഇനം പക്ഷികൾക്കും ജന്തുജാലങ്ങൾക്കും ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ. 1800 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ആരെ വനം നഗരത്തിന്‍റെ പച്ച ശ്വാസകോശം…

ആത്മരക്ഷയ്ക്ക് ആയുധം കൈവശം വയ്ക്കാൻ അനുമതി വേണം ; സൽമാൻ ഖാൻ

മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തിൽ സ്വയരക്ഷയ്ക്കായി ആയുധം കൈവശം വയ്ക്കാൻ അനുമതി തേടി ബോളിവുഡ് നടൻ സൽമാൻ ഖാൻ. ഇതുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ മുംബൈ പൊലീസിൽ അപേക്ഷ നൽകി. ഒരു മാസം മുമ്പ് സൽമാനും പിതാവ് സലിം ഖാനും വധഭീഷണി കത്ത്…

മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം

മഹാരാഷ്ട്രയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടാൻ ശ്രമം. മൂന്ന് ബിജെപി എംഎൽഎമാരിൽ നിന്ന് 100 കോടി രൂപ ആവശ്യപ്പെട്ട നാല് പേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിൽ സർക്കാർ മാറി രണ്ടാഴ്ച കഴിഞ്ഞിട്ടും മന്ത്രിസഭാ വിപുലീകരണം നടന്നിട്ടില്ല. ഈ…

75 സംസ്ഥാനങ്ങള്‍ രൂപീകരിക്കണം; ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ്

മുംബൈ: 75 സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ നേതാവ്. മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ്‌ നേതാക്കളിൽ ഒരാളായ ആശിഷ് ദേശ്മുഖാണ് ഈ ആവശ്യം ഉന്നയിച്ചത്. കാത്തൂർ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയാണ് അദ്ദേഹം. മഹാരാഷ്ട്രയിലെ വിദർഭ മേഖലയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ദേശ്മുഖ് വളരെക്കാലമായി…

രാജ് താക്കറെയുടെ മകന് മന്ത്രി പദവി വാഗ്ദാനം ചെയ്ത് ബിജെപി

മുംബൈ: ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിൽ അധികാരം പിടിച്ചെടുത്ത ബിജെപി അടുത്ത നീക്കത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ ലക്ഷ്യം അതിന്‍റെ വളർച്ച തടയുകയാണ്. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അദ്ധ്യക്ഷൻ രാജ് താക്കറെയുടെ മകൻ അമിത് താക്കറെയ്ക്ക് ബിജെപി മന്ത്രിസ്ഥാനം…

മഹാരാഷ്ട്രയിൽ ഡീസലിന് 3 രൂപയും പെട്രോളിന് 5 രൂപയും കുറഞ്ഞു

മുംബൈ: മഹാരാഷ്ട്രയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 5 രൂപയും 3 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ 11 ദിവസമായി മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 111.35…

തെരഞ്ഞെടുപ്പില്‍ പൊട്ടി; ജനങ്ങൾക്ക് വിതരണം ചെയ്ത പണം തിരികെ ചോദിച്ച് സ്ഥാനാര്‍ത്ഥി

മുംബൈ: തിരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്ന് വിതരണം ചെയ്ത പണം തിരികെ ചോദിച്ച് സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ നീമച്ചിലാണ് സംഭവം. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയായ രാജു ദയ്മ ജയിക്കാൻ ജനങ്ങൾക്ക് പണം വിതരണം ചെയ്തിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ രാജു ദയനീയമായി…

മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ

മുംബൈ : മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി കനത്ത മഴയിൽ ആറ് പേർക്കാണ് ജീവൻ നഷ്ടമായത്. രണ്ട് പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 83 ആയി. 95 പേരെ…

തലകീഴായി ഒഴുകുന്ന വെള്ളച്ചാട്ടം; അത്ഭുതമായി നാനേഘട്ട്

നാനേഘട്ട് : പ്രകൃതി അതിശയകരമായ കാഴ്ചകളുടെ കലവറയാണ്. നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങൾ ഇന്നും ശാസ്ത്രജ്ഞർക്ക് പരിഹരിക്കപ്പെടാത്ത പസിലുകളായി തുടരുന്നു. അത്തരം നിഗൂഢമായ സ്ഥലങ്ങളിൽ ഒന്നാണ് മഹാരാഷ്ട്രയിലെ നനേഘട്ടിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം. തലകീഴായി ഒഴുകുന്ന വെള്ളച്ചാട്ടത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.…

ഗോവയില്‍ ‘ഒപ്പറേഷന്‍ താമര’ ചീറ്റിപ്പോയെന്ന് കോണ്‍ഗ്രസ്

പനാജി: ഗോവയിൽ മഹാരാഷ്ട്ര ആവർത്തിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടു റാവു. ഗോവയിലെ ഓപ്പറേഷൻ ലോട്ടസ് ചീറ്റിപ്പോയെന്നും എല്ലാ സമ്മർദ്ദങ്ങളും വകവയ്ക്കാതെ യുവാക്കളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരും ഒരുമിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…