‘ലിംഗസമത്വം എന്ന പേരില്‍ എൽഡിഎഫ് സർക്കാർ മതനിഷേധം പ്രോത്സാഹിപ്പിക്കുന്നു’
കോഴിക്കോട്: ലിംഗസമത്വത്തിന്റെ പേരിൽ സ്കൂളുകളിൽ മതം നിഷേധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എം.കെ മുനീർ. ലിംഗസമത്വമല്ല സാമൂഹിക നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എംഎസ്എഫ് സമ്മേളന വേദിയിലായിരുന്നു മുനീറിന്റെ പ്രതികരണം. എം.കെ മുനീറിന്റെ വാക്കുകൾ, “‘ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ മതനിരാസത്തെ പ്രോത്സാഹിപ്പിക്കുന്ന…