Tag: Latest News

ജോർജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരായ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ മൊഴി അവഗണിച്ച് സോളാർ കേസിലെ പ്രതിയുടെ മൊഴിയുടെ പേരിൽ പി.സി ജോർജിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രാഥമികാന്വേഷണം പോലും…

യുഎഇയിൽ 1,796 പേർക്ക് കോവിഡ് ബാധ

അബുദാബി: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,796 പേർക്ക് കൂടി കോവിഡ്-19 ബാധിച്ചതായും 1727 പേർക്ക് കൂടി രോഗം ഭേദമായതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർച്ചയായ 22-ാം ദിവസമാണ് ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.…

പി.സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമല്ലെന്ന് പി. രാജീവ്

പി.സി ജോർജിന്റെ അറസ്റ്റിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്. പിസി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നത് ആരോപണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും എല്ലാ കേസന്വേഷണങ്ങളും ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും രാജീവ് പ്രതികരിച്ചു. എകെജി സെൻറർ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും…

നൂപൂർ ശർമ്മയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ന്യൂഡൽഹി: ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെതിരെ വിവാദപരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയ്ക്കെതിരെ, കൊൽക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊൽക്കത്തയിലെ രണ്ട് പോലീസ് സ്റ്റേഷനുകളിൽ നൂപുർ ശർമയ്ക്കെതിരെ പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചത്.…

കാലവർഷം രാജ്യം മുഴുവൻ ശക്തിപ്രാപിച്ചു: കേരളത്തിൽ മഴ തുടരും

മൺസൂൺ രാജ്യത്തുടനീളം വ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇത്തവണ, മൺസൂൺ സാധാരണ എത്തിച്ചേരേണ്ടതിനേക്കാൾ ആറ് ദിവസം മുമ്പാണ് രാജ്യമാകെ വ്യാപിച്ചത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴി വടക്കൻ ഒഡിഷക്ക് മുകളിൽ ന്യുന…

യുഎഇ പ്രഥമ ഡിജിറ്റല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ എം.എ യൂസഫലി

ദുബായ്: ഡിജിറ്റൽ ബാങ്കിംഗ് രംഗത്തേക്ക് പ്രവേശിക്കുന്ന യുഎഇയിലെ ആദ്യ ബാങ്കായ സാൻഡിൻറെ ഡയറക്ടർ ബോർഡ് രൂപീകരിച്ചു. ദുബായ് ബുർജ് ഖലീഫ ഉൾപ്പെടുന്ന എമ്മാര്‍ ഗ്രൂപ്പ്, മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓണ്‍ലൈന്‍ കമ്പനിയായ നൂണ്‍ എന്നിവയുടെ ചെയര്‍മാനുമായ മുഹമ്മദ് അല്‍ അബ്ബാറാണ് സാന്‍ഡ്…

‘മേജര്‍’; നെറ്റ്ഫ്ലിക്സ് റിലീസ് തിയതി പ്രഖ്യാപിച്ചു

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മേജർ’ സിനിമയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിൻറെ ട്വിറ്റർ പേജിലൂടെയാണ്റിലീസ് വിവരം അറിയിച്ചത്. ജൂലൈ മൂന്ന് മുതല്‍ നെറ്റ്ഫ്ളിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.…

ബോംബാക്രമണം യുഡിഎഫിന്റെ അറിവോടെയെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: എകെജി സെൻററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇടതുമുന്നണി പ്രസ്ഥാനത്തെയും സിപിഎമ്മിനെയും തകർക്കുകയാണ് യുഡിഎഫിൻറെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംഭവം വളരെ കൃത്യതയോടെയാണ് പൊലീസ് അന്വേഷിക്കുന്നത്. “യുഡിഎഫിന്റെ അറിവോടെയാണ് എകെജി സെന്ററിൽ ഇത്തരത്തിലുള്ള അക്രമം നടന്നത്.…

എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി അമരീന്ദര്‍ സിങ് എത്തിയേക്കും

ന്യൂഡൽഹി: മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കും. നിലവിൽ ലണ്ടനിൽ ചികിൽസയിലാണ് അമരീന്ദർ സിംഗ്. ചികിത്സ കഴിഞ്ഞ് അമരീന്ദർ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയാലുടൻ പഞ്ചാബ് ലോക് കോണ്ഗ്രസും ബി.ജെ.പിയും തമ്മിൽ ലയനമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.…

ആശിർവാദ് സിനിമാസിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം

നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ ബ്രാൻഡായി വളർന്ന ഒരു പ്രൊഡക്ഷൻ കമ്പനിയാണ് ആശീർവാദ് സിനിമാസ്. ആശിർവാദിനെ തേടി ഒരു പുതിയ അംഗീകാരം വന്നിരിക്കുന്നു. കൃത്യമായി നികുതി അടച്ചതിന് ആശിർവാദിന് ഭാരത സർക്കാരിന്റെ അംഗീകാരം ലഭിച്ചു. ആശിർവാദ് സിനിമാസ് തങ്ങളുടെ ഔദ്യോഗിക…