Tag: Latest News

ഗ്രാമീണ ഇന്ത്യയെ തകര്‍ത്ത് കോവിഡ്

ന്യൂഡൽഹി: കോവിഡ് ഗ്രാമീണ ഇന്ത്യയെ തകർത്തെന്ന് സന്നദ്ധ സംഘടന നടത്തിയ സർവേയിൽ പറയുന്നു. കോവിഡ് -19 ന്റെ ആദ്യ രണ്ട് തരംഗങ്ങളിൽ, 71 ശതമാനം പേർക്ക് ഉപജീവനമാർഗം നഷ്ടപ്പെടുകയും 45 ശതമാനം പേർ കോവിഡ് ചികിത്സാ കടക്കാരാക്കുകയും ചെയ്തു. ജസ്യൂട്ട് കളക്ടീവ്…

അനധികൃത പാര്‍ക്കിങിന് പയ്യന്നൂരിലെ ഓട്ടോയ്ക്ക് കൊച്ചി പോലീസിന്റെ നോട്ടീസ്

പയ്യന്നൂര്‍: കൊച്ചി ഇതുവരെ കാണാത്ത ഓട്ടോറിക്ഷയ്ക്ക് കൊച്ചി പോലീസ് ഗതാഗതലംഘനത്തിന് പിഴയടക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചു. പയ്യന്നൂരിൽ സർവീസ് നടത്തുന്ന കെഎൽ 59 ഡി 7941 എന്ന ഓട്ടോറിക്ഷയ്ക്ക് ഇടപ്പള്ളി പൊലീസാണ് സമൻസ് അയച്ചത്. പയ്യന്നൂർ കാരയിലെ മധുസൂദനന്റെ പേരിലാണ് ഓട്ടോറിക്ഷ. സഹോദരൻ പി…

പ്രകാശസംശ്ലേഷണത്തിന് സൂര്യപ്രകാശം വേണ്ട ; പഠനങ്ങള്‍

ജീവജാലങ്ങളുടെ ഊർജ്ജ സ്രോതസ്സാണ് സൂര്യൻ. പ്രകാശസംശ്ലേഷണം എന്നത് സൂര്യപ്രകാശത്തെ ഊർജ്ജമാക്കി മാറ്റുന്ന പ്രക്രിയയാണ്. പ്രകാശസംശ്ലേഷണം നടക്കാൻ പ്രകാശം ആവശ്യമില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നേച്ചർ ഫുഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കാർബൺ ഡൈ ഓക്സൈഡ്, വൈദ്യുതി, വെള്ളം എന്നിവയെ വിനാഗിരിയുടെ പ്രധാന ഘടകമായ…

കേന്ദ്ര സർക്കാരിന്റെ അം​ഗീകാരത്തിന് അർഹനായി മോഹൻലാൽ

നടൻ മോഹൻലാലിന് കേന്ദ്ര സർക്കാർ അംഗീകാരം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് നൽകിയ സർട്ടിഫിക്കറ്റാണ് മോഹൻലാലിന് ലഭിച്ചത്. മോഹൻലാൽ തന്നെ സർട്ടിഫിക്കറ്റ് ഷെയർ…

വിശ്രമിച്ച് സ്വർണവില; ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 38,200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ രണ്ട് തവണയാണ് സ്വർണ വില മാറിമറിഞ്ഞത്. രാവിലെ 320 രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ ഉച്ചയോടെ ഒരു പവൻ സ്വർണത്തിന്റെ വില 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന്…

സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്ക് ജയം

ഡെർബി: അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ദീപക് ഹൂഡയും സഞ്ജു സാംസണും സന്നാഹ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തു. ഹൂഡ 37 പന്തിൽ നിന്ന് 59 റൺസും സഞ്ജു 30 പന്തിൽ നിന്ന് 38 റൺസും നേടിയപ്പോൾ ഇന്ത്യ ഡെർബിഷയർ കൗണ്ടിയെ…

‘കള്ളിലെ കള്ളം’ കണ്ടെത്താന്‍ കുടുംബശ്രീ

ആലപ്പുഴ: കള്ളുഷാപ്പ് കരാറുകാരൻ പാട്ടത്തിനെടുത്ത തെങ്ങും പനയും നമ്പറിട്ട് അത് ചെത്തുന്നുണ്ടോയെന്നു പരിശോധിക്കാൻ ഇനി ഇറങ്ങുന്നത് കുടുംബശ്രീക്കാർ. തെങ്ങിന്റെ എണ്ണം കൂട്ടികാണിച്ച് വ്യാജക്കള്ളു വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് എക്സൈസ് വകുപ്പിന്റെ പുതിയ നടപടി. സംസ്ഥാനത്ത് തൊഴിലാളികളുടെയും ചെത്തുന്ന തെങ്ങിന്റെയും പനയുടെയും കണക്കുകള്‍…

നിക്കാഹിന് വരന്റെ സാന്നിധ്യം; വിവാഹ രജിസ്ട്രേഷന് സര്‍ക്കാരിന്റെ ഉപദേശംതേടും

തിരുവനന്തപുരം: ഇസ്ലാമിക നിയമപ്രകാരം വിവാഹത്തിന് വരന്റെ സാന്നിധ്യം നിർബന്ധമാണെന്നും അല്ലാതെയുള്ളവ നിയമപരമായി നടപ്പാക്കാൻ കഴിയാത്തതിനാൽ രജിസ്റ്റർ ചെയ്യരുതെന്നും തീരുമാനിച്ചതിനാൽ തുടർനടപടികൾ നിർത്തിവെച്ചു. നിയമസാധുതയില്ലെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും ചീഫ് രജിസ്ട്രാർ ജനറൽ കൂടിയായ പഞ്ചായത്ത് ഡയറക്ടർ സർക്കാരിന്റെ ഉപദേശം തേടും. വരൻ പങ്കെടുക്കാതെ…

പുലിറ്റ്സര്‍ ജേതാവും കശ്മീരി ഫോട്ടോ ജേണലിസ്റ്റുമായ സന ഇര്‍ഷാദിന് വിദേശയാത്രാ വിലക്ക്

ന്യൂഡല്‍ഹി: കശ്മീരി ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്സർ പ്രൈസ് ജേതാവുമായ സന ഇർഷാദ് മാട്ടുവിന് വിദേശയാത്രാ വിലക്കേർപ്പെടുത്തി. സന ഇർഷാദ് മാട്ടുവിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. സന ഇർഷാദ് മാട്ടു ശനിയാഴ്ച ഫ്രാൻസിലേക്ക് പുറപ്പെടാനിരിക്കെയാണ് സംഭവം. പുസ്തക പ്രകാശനച്ചടങ്ങിലും…

വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങും

ആംസ്റ്റൽവീൻ (നെതർലൻഡ്സ്): വനിതാ ഹോക്കി ലോകകപ്പിലെ ആദ്യ മത്സരം ഇന്ന് ഇന്ത്യ കളിക്കും. പൂൾ ബി മത്സരത്തിൽ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. രാത്രി 8 മണിക്കാണ് മത്സരം. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കല മെഡൽ മത്സരത്തിൽ തങ്ങളെ തോൽപ്പിച്ച ടീമിനോട് പ്രതികാരം ചെയ്യാനാണ്…